വൈകാതെ എന്‍ നാഥാ വന്നിടണേ (vaikathe en nadha)

Open "വൈകാതെ എന്‍ നാഥാ വന്നിടണേ" in the Nistin Lyrics app →

//വൈകാതെ എന്‍ നാഥാ വന്നിടണേ
എന്നാത്മ നാഥാ നീ വന്നിടണേ//
//പരിഹാസങ്ങള്‍ എന്നെ തളര്‍ത്തിടുമ്പോള്‍
തകര്‍ച്ചകളാല്‍ ഞാന്‍ നശിച്ചിടുമ്പോള്‍//
(വൈകാതെ എന്‍ നാഥാ...
//രോഗങ്ങള്‍ എന്നെ അലട്ടിടുമ്പോള്‍
സൗഖ്യത്തിനായ്‌ ഞ്ഞാന്‍ കേണിടുമ്പോള്‍//
(വൈകാതെ എന്‍ നാഥാ...
//സഹനത്താല്‍ ഞാനിന്നും തകര്‍ന്നിടുമ്പോള്‍
നിരാശയാല്‍ ഞാന്‍ വലഞ്ഞിടുമ്പോള്‍//
(വൈകാതെ എന്‍ നാഥാ...
//എത്രയും വേഗം നീ വന്നിടണേ
എന്നാത്മ രക്ഷയ്ക്കായ്‌ വന്നിടണേ//
(വൈകാതെ എന്‍ നാഥാ...

Also searched as: vaikathe en nadha