കര്‍ത്താവേ… ആകാശം പിളര്‍ന്നു (karthave aakasham pilarnnu adoration psalm adoration)
Open "കര്‍ത്താവേ… ആകാശം പിളര്‍ന്നു" in the Nistin Lyrics app →
കര്‍ത്താവേ… ആകാശം പിളര്‍ന്നു
വന്നിടണേ
കര്‍ത്താവേ… ആകാശം പിളര്‍ന്നു
വന്നിടണേ
നിന്‍റെ സാന്നിധ്യത്തില്‍
പര്‍വ്വതം വിറകൊണ്ടീടട്ടെ
നിന്‍റെ സാന്നിധ്യത്തില്‍
പര്‍വ്വതം വിറകൊണ്ടീടട്ടെ
കര്‍ത്താവേ… ആകാശം പിളര്‍ന്നു
വന്നിടണേ
സമുദ്രം… ജലത്താല്‍ കവിയും പോലെ
മലകള്‍… കാര്‍മേഘത്താല്‍ നിറയും പോലെ
സമുദ്രം… ജലത്താല്‍ കവിയും പോലെ
മലകള്‍… കാര്‍മേഘത്താല്‍ നിറയും പോലെ
നിന്‍റെ സാന്നിധ്യവും, നിന്‍റെ സാമിപ്യവും
ഞങ്ങളില്‍ നിറയ്‌ക്കേണമേ
നിന്‍റെ സാന്നിധ്യവും, നിന്‍റെ സാമിപ്യവും
ഞങ്ങളില്‍ നിറയ്‌ക്കേണമേ
കര്‍ത്താവേ… ആകാശം പിളര്‍ന്നു
വന്നിടണേ
സീനായ്… മലയില്‍ അങ്ങു ഇറങ്ങിയപോല്‍
താബോര്‍ മലയില്‍… അന്നു ശോഭിതനായതു പോല്‍
സീനായ്… മലയില്‍ അങ്ങു ഇറങ്ങിയപോല്‍
താബോര്‍ മലയില്‍… അന്നു ശോഭിതനായതു പോല്‍
നിന്‍റെ രൂപവും, നിന്‍റെ ഭാവവും
ഞങ്ങളില്‍ നിറയ്‌ക്കേണമേ
നിന്‍റെ രൂപവും, നിന്‍റെ ഭാവവും
ഞങ്ങളില്‍ നിറയ്‌ക്കേണമേ
കര്‍ത്താവേ… ആകാശം പിളര്‍ന്നു
വന്നിടണേ
കര്‍ത്താവേ… ആകാശം പിളര്‍ന്നു
വന്നിടണേ
നിന്‍റെ സാന്നിധ്യത്തില്‍
പര്‍വ്വതം വിറകൊണ്ടീടട്ടെ
നിന്‍റെ സാന്നിധ്യത്തില്‍
പര്‍വ്വതം വിറകൊണ്ടീടട്ടെ
കര്‍ത്താവേ… ആകാശം പിളര്‍ന്നു
വന്നിടണേ
Also searched as: karthave aakasham pilarnnu adoration psalm