യേശു നീ യേശു നീ (Adoration)
Open "യേശു നീ യേശു നീ" in the Nistin Lyrics app →
യേശു നീ യേശു നീ
മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
യേശു നീ യേശു നീ
മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശു മാത്രം കര്‍ത്താവെന്ന്

സ്‌തുതിയും സ്‌തോത്രവും
എന്നും സ്വീകരിപ്പാന്‍ യോഗ്യനായോന്‍ നീ

യേശു നീ, യേശു നീ
മരണത്തെ ജയിച്ചെഴുന്നേറ്റവന്‍
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശു മാത്രം കര്‍ത്താവെന്ന്
കുഞ്ഞാടെ വാഴ്‌ത്തുവിന്‍
അവന്‍ ജീവന്‍ നല്‍കി വീണ്ടെടുത്തല്ലോ

Also searched as: yeshu nee maranathe, Adoration