യേശുവാം, ഓടക്കുഴലിന്‍ (yeshuvam odakkuzhalin communion)

Open "യേശുവാം, ഓടക്കുഴലിന്‍" in the Nistin Lyrics app →

യേശുവാം, ഓടക്കുഴലിന്‍ സ്വരമാകും ദൈവം
യേശുവാം, ഓടക്കുഴലിന്‍ സ്വരമാകും ദൈവം
നിത്യ നൂതന രാഗ ഗീതിയാല്‍
നവ്യ മോഹന പ്രപഞ്ചത്തെ
താളമയമാക്കി.. സ്‌നേഹമയമാക്കി..
യേശുവാം, ഓടക്കുഴലിന്‍
സ്വരമാകും ദൈവം
ദൈവമേ നിന്‍ മൊഴി, ഞാന്‍ കേട്ടിടാം
ദൈവമേ നിന്‍ വഴി, ഞാന്‍ തേടിടാം
ദൈവമേ നിന്‍ മൊഴി, ഞാന്‍ കേട്ടിടാം
ദൈവമേ നിന്‍ വഴി, ഞാന്‍ തേടിടാം
നിന്നില്‍ ലയിച്ചീടാം
യേശുവാം, ഓടക്കുഴലിന്‍
സ്വരമാകും ദൈവം
ദൈവമേ നിന്‍ നാമം, ഞാന്‍ വാഴ്‌ത്തിടാം
ദൈവമേ നിന്‍ ഗാനം, ഞാന്‍ പാടിടാം
ദൈവമേ നിന്‍ നാമം, ഞാന്‍ വാഴ്‌ത്തിടാം
ദൈവമേ നിന്‍ ഗാനം, ഞാന്‍ പാടിടാം
എന്നെ മറന്നീടാം
യേശുവാം, ഓടക്കുഴലിന്‍
സ്വരമാകും ദൈവം
യേശുവാം, ഓടക്കുഴലിന്‍
സ്വരമാകും ദൈവം
നിത്യ നൂതന
രാഗ ഗീതിയാല്‍
നവ്യ മോഹന
പ്രപഞ്ചത്തെ
താളമയമാക്കി..
സ്‌നേഹമയമാക്കി..
യേശുവാം, ഓടക്കുഴലിന്‍
സ്വരമാകും ദൈവം

Also searched as: yeshuvam odakkuzhalin communion