വാവാ യേശുനാഥാ വാവാ സ്‌നേഹനാഥാ, (va va yeshu nadha communion)
Open "വാവാ യേശുനാഥാ വാവാ സ്‌നേഹനാഥാ," in the Nistin Lyrics app →
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
നീയെന്‍ പ്രാണനാഥന്‍,
നീയെന്‍ സ്‌നേഹരാജന്‍
നിന്നിലെല്ലാമെന്‍
ജീവനും സ്‌നേഹവുമേ
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
പാരിലില്ലിതുപോല്‍,
വാനിലില്ലിതുപോല്‍
നീയൊഴിഞ്ഞുള്ളോ-
രാനന്ദം ചിന്തിച്ചീടാന്‍
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
പൂക്കള്‍ക്കില്ല പ്രഭ,
തേന്‍ മധുരമല്ല
നീ വരുമ്പോഴെ-
ന്നാനന്ദം വര്‍ണ്യമല്ല
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
വേണ്ട പോകരുതേ,
നാഥാ നില്‍ക്കേണമേ
തീര്‍ത്തുകൊള്ളാം ഞാന്‍
നല്ലൊരു പൂമണ്ഡപം
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
ആധിചേരുകിലും,
വ്യാധി നോവുകിലും
നീ അരികിലെ-
ന്നാലെനിക്കാശ്വാസമേ
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
ശാന്തിയില്‍ നീന്തി നീന്തി,
കാന്തിയില്‍ മുങ്ങി മുങ്ങി
നിന്നില്‍ ഞാനുമെ
എന്നില്‍ നീ ഇങ്ങനെ നാം
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
വാവാ യേശുനാഥാ
വാവാ സ്‌നേഹനാഥാ,
ഹായെന്‍ ഹൃദയം
തേടിടും സ്‌നേഹമേ നീ
വാവാ യേശുനാഥാ…
Also searched as: va yeshu nadha communion