താതനാം.. ദൈവമേ.. (thathanam daivame nadhanam yeshuve adoration)
Open "താതനാം.. ദൈവമേ.." in the Nistin Lyrics app →
താതനാം.. ദൈവമേ..
നാഥനാം.. യേശുവേ..
താതനാം.. ദൈവമേ..
നാഥനാം.. യേശുവേ..
ഉയിരും നീയേ..
ഉണര്‍വും നീയേ..
പ്രാണന്‍ നീയേ..
മിശിഹാ നാഥാ..
നിത്യനാം.. യേശുവേ..
ക്രൂശിലെ.. സ്‌നേഹമേ..
നിത്യനാം.. യേശുവേ..
ക്രൂശിലെ.. സ്‌നേഹമേ..
ആദ്യനും നിയേ..
അന്ത്യനും നീയേ..
അത്യുന്നതനെ..
മിശിഹാ നാഥാ..
ആദ്യനും നിയേ..
അന്ത്യനും നീയേ..
അത്യുന്നതനെ..
മിശിഹാ നാഥാ..
ചങ്കു പിളര്‍ന്ന്..
ജീവന്‍ തന്ന..
കാല്‍വരി നാഥാ..
ആമ്മേന്‍ ആമ്മേന്‍..
ചങ്കു പിളര്‍ന്ന്..
ജീവന്‍ തന്ന..
കാല്‍വരി നാഥാ..
ആമ്മേന്‍ ആമ്മേന്‍..
ഉയിരും നീയേ..
ഉണര്‍വും നീയേ..
പ്രാണന്‍ നീയേ..
മിശിഹാ നാഥാ..
ഉയിരും നീയേ..
ഉണര്‍വും നീയേ..
പ്രാണന്‍ നീയേ..
മിശിഹാ നാഥാ..
ആദ്യനും നിയേ..
അന്ത്യനും നീയേ..
അത്യുന്നതനെ..
മിശിഹാ നാഥാ..
ആദ്യനും നിയേ..
അന്ത്യനും നീയേ..
അത്യുന്നതനെ..
മിശിഹാ നാഥാ..
ഉയിരും നീയേ..
ഉണര്‍വും നീയേ..
പ്രാണന്‍ നീയേ..
മിശിഹാ നാഥാ..
ഉയിരും നീയേ..
ഉണര്‍വും നീയേ..
പ്രാണന്‍ നീയേ..
മിശിഹാ നാഥാ..
മിശിഹാ നാഥാ..
മിശിഹാ നാഥാ..
Also searched as: thathanam daivame nadhanam yeshuve adoration