​സ്വ​സ്‌തി സ്വര്‍ലോക റാണി (swasthi swarlokha rani marian)

Open "​സ്വ​സ്‌തി സ്വര്‍ലോക റാണി" in the Nistin Lyrics app →

​സ്വ​സ്‌തി സ്വര്‍ലോക റാണി
മാലാഖമാരുടെ​ ​റാണി
നിന്നില്‍ നിന്നാഗതമായി
മന്നില്‍ രക്ഷക ദീപം
​സ്വ​സ്‌തി സ്വര്‍ലോക റാണി
മാലാഖമാരുടെ​ ​റാണി
നിന്നില്‍ നിന്നാഗതമായി
മന്നില്‍ രക്ഷക ദീപം
​കന്യേ മഹത്വം നിറഞ്ഞ
ധന്യേ മനോഹരി തായേ
​കന്യേ മഹത്വം നിറഞ്ഞ
ധന്യേ മനോഹരി തായേ
​ആമോദമാര്‍ന്നു നീ നല്‍ക
രക്ഷാ സുധത്തിന്‍ ഉറവ
​സ്വ​സ്‌തി സ്വര്‍ലോക റാണി
മാലാഖമാരുടെ​ ​റാണി
നിന്നില്‍ നിന്നാഗതമായി
മന്നില്‍ രക്ഷക ദീപം
​​ഞങ്ങളും നിന്‍ മക്ക​ളല്ലോ
നിന്‍ ദിവ്യ സൂനുവോടെന്നും
​​ഞങ്ങളും നിന്‍ മക്ക​ളല്ലോ
നിന്‍ ദിവ്യ സൂനുവോടെന്നും
​കനിവാര്‍ന്നു പ്രാര്‍ത്ഥിക്ക തായേ
​​സ്‌നേഹം നിറഞ്ഞവള്‍ ​നീയേ
​സ്വ​സ്‌തി സ്വര്‍ലോക റാണി
മാലാഖമാരുടെ​ ​റാണി
നിന്നില്‍ നിന്നാഗതമായി
മന്നില്‍ രക്ഷക ദീപം
മന്നില്‍ രക്ഷക ദീപം
മന്നില്‍ രക്ഷക ദീപം

Also searched as: swasthi swarlokha rani marian