സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യാം (swargathe nokki yathra cheyyam recessional)

Open "സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യാം" in the Nistin Lyrics app →

സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യാം
ദൈവത്തിന്‍ സ്‌നേഹത്തില്‍ ഉറച്ചു നില്‍ക്കാം
പാവന സ്‌നേഹം നുകര്‍ന്നീടാം
ആ സ്‌നേഹമേവര്‍ക്കും പകര്‍ന്നീടാം
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
രക്ഷയും കോട്ടയും അവനല്ലയോ
ജീവന്‍റെ മാര്‍ഗ്ഗവും അവനല്ലയോ
സത്യവും സ്‌നേഹവും അവനല്ലയോ
നീതിയും നിയമവും അവനല്ലയോ
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ആത്മാവിന്‍ രക്ഷയ്‌ക്കായ് ഉതകും
നന്മകള്‍ ചെയ്‌തീടാന്‍ ഉണരാം
പാപത്തിന്‍ കെട്ടുകള്‍ തകര്‍ക്കാന്‍
ജീവന്‍റെ നാഥനെ നേടിടാം
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യാം
ദൈവത്തിന്‍ സ്‌നേഹത്തില്‍ ഉറച്ചു നില്‍ക്കാം
പാവന സ്‌നേഹം നുകര്‍ന്നീടാം
ആ സ്‌നേഹമേവര്‍ക്കും പകര്‍ന്നീടാം
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ലോകത്തിന്‍ ശക്തിയെ ഭയക്കേ
ലോകത്തെ ജയിച്ചവന്‍ കുടെയുണ്ട്
ക്രൂശുകള്‍ ഏറുമ്പോള്‍ പതറേണ്ടാ
ക്രൂശിതനായവന്‍ കൂടെയില്ലേ
രക്ഷയും കോട്ടയും അവനല്ലയോ
ജീവന്‍റെ മാര്‍ഗ്ഗവും അവനല്ലയോ
സത്യവും സ്‌നേഹവും അവനല്ലയോ
നീതിയും നിയമവും അവനല്ലയോ
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
സ്വര്‍ഗ്ഗത്തെ നോക്കി യാത്ര ചെയ്യാം
ദൈവത്തിന്‍ സ്‌നേഹത്തില്‍ ഉറച്ചു നില്‍ക്കാം
പാവന സ്‌നേഹം നുകര്‍ന്നീടാം
ആ സ്‌നേഹമേവര്‍ക്കും പകര്‍ന്നീടാം
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
രക്ഷയും കോട്ടയും അവനല്ലയോ
ജീവന്‍റെ മാര്‍ഗ്ഗവും അവനല്ലയോ
സത്യവും സ്‌നേഹവും അവനല്ലയോ
നീതിയും നിയമവും അവനല്ലയോ
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
രക്ഷയും കോട്ടയും അവനല്ലയോ
ജീവന്‍റെ മാര്‍ഗ്ഗവും അവനല്ലയോ
സത്യവും സ്‌നേഹവും അവനല്ലയോ
നീതിയും നിയമവും അവനല്ലയോ
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
രക്ഷയും കോട്ടയും അവനല്ലയോ
ജീവന്‍റെ മാര്‍ഗ്ഗവും അവനല്ലയോ
സത്യവും സ്‌നേഹവും അവനല്ലയോ
നീതിയും നിയമവും അവനല്ലയോ
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
ചെങ്കടല്‍ കണ്ടു ഭയം വേണ്ട
മരുവില്‍ ദൈവം കൂട്ടിനില്ലേ
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍
തളരാതെ താങ്ങി നടത്തുമവന്‍
സകലം കാക്കും ദൈവമവന്‍

Also searched as: swargathe nokki yathra cheyyam recessional