സര്‍വ്വേശ്വരാ വാഴുക (sarveshwara vazhuka communion)

Open "സര്‍വ്വേശ്വരാ വാഴുക" in the Nistin Lyrics app →

സര്‍വ്വേശ്വരാ വാഴുക
സംപൂജിത വാഴുക
എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍
പുല്ലാങ്കുഴലായിടാം ഞാന്‍
സര്‍വ്വേശ്വരാ വാഴുക
സംപൂജിത വാഴുക
എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍
പുല്ലാങ്കുഴലായിടാം ഞാന്‍
സ്‌നേഹം തുറന്നൊരാ സല്‍പാതയില്‍
ക്രൂശും ചുമന്നു നടന്നേറി നീ
സ്‌നേഹം തുറന്നൊരാ സല്‍പാതയില്‍
ക്രൂശും ചുമന്നു നടന്നേറി നീ
അദ്ധ്വാനമേറും മനുഷ്യര്‍ക്കു വേണ്ടി
അത്യന്ത ശോകം സഹിച്ചില്ലേ നീ
അദ്ധ്വാനമേറും മനുഷ്യര്‍ക്കു വേണ്ടി
അത്യന്ത ശോകം സഹിച്ചില്ലേ നീ
സര്‍വ്വേശ്വരാ വാഴുക
സംപൂജിത വാഴുക
എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍
പുല്ലാങ്കുഴലായിടാം ഞാന്‍
ഏവം സഹിച്ചും കനിഞ്ഞെന്നില്‍ നീ
ക്രോധം തികച്ചും വെടിഞ്ഞെങ്കിലും
ഏവം സഹിച്ചും കനിഞ്ഞെന്നില്‍ നീ
ക്രോധം തികച്ചും വെടിഞ്ഞെങ്കിലും
ഞാനാ മുറിപ്പാടിലെന്‍ കൈകളാല്‍
വീണ്ടും ഇരുമ്പാണി ഏറ്റിയില്ലേ
ഞാനാ മുറിപ്പാടിലെന്‍ കൈകളാല്‍
വീണ്ടും ഇരുമ്പാണി ഏറ്റിയില്ലേ
സര്‍വ്വേശ്വരാ വാഴുക
സംപൂജിത വാഴുക
എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍
പുല്ലാങ്കുഴലായിടാം ഞാന്‍
സര്‍വ്വേശ്വരാ വാഴുക
സംപൂജിത വാഴുക
എന്നെന്നും അങ്ങേ വര്‍ണ്ണിച്ചു വാഴ്‌ത്താന്‍
പുല്ലാങ്കുഴലായിടാം ഞാന്‍

Also searched as: sarveshwara vazhuka communion