സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം (sarvavum yeshu nadhanai samarppanam offertory)
Open "സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം" in the Nistin Lyrics app →
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
എന്‍റെ ദേഹവും, എന്റെ ദേഹിയും
നീ എനിക്കു തന്നതൊക്കെയും
എന്റെ ദേഹവും, എന്റെ ദേഹിയും
നീ എനിക്കു തന്നതൊക്കെയും
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
എന്‍റെ ജീവനും, എന്‍റെ സ്നേഹവും
നീ എനിക്കു തന്നതൊക്കെയും
എന്‍റെ ചിന്തയും, എന്‍റെ ബുദ്ധിയും
നീ എനിക്കു തന്നതൊക്കെയും
സര്‍വ്വവും യേശു നാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
എന്‍റെ ഹൃത്തടം, എന്‍റെ മാനസം
നീ എനിക്കു തന്നതൊക്കെയും
എന്‍റെ ഇച്ഛയും, എന്‍ പ്രതീക്ഷയും
നീ എനിക്കു തന്നതൊക്കെയും
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
എന്‍റെ ശക്തിയും, എന്‍റെ സിദ്ധിയും
നീ എനിക്കു തന്നതൊക്കെയും
എന്‍റെ സൗഖ്യവും, എന്‍റെ രോഗവും
നീ എനിക്കു തന്നതൊക്കെയും
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
എന്‍റെ ദുഃഖവും, എന്‍റെ മോദവും
നീ എനിക്കു തന്നതൊക്കെയും
എന്‍റെ ആശയും, എന്‍ നിരാശയും
നീ എനിക്കു തന്നതൊക്കെയും
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
എന്‍റെ ആധിയും, എന്‍റെ വ്യാധിയും
നീ എനിക്കു തന്നതൊക്കെയും
എന്‍റെ ഭാവിയും, എന്‍റെ ആയുസും
നീ എനിക്കു തരുന്നതൊക്കെയും
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
സര്‍വ്വവും യേശുനാഥനായ് സമര്‍പ്പണം
ചെയ്‌തിടുന്നു സ്നേഹമോടെ ഞാന്‍
Also searched as: sarvavum yeshu nadhanai samarppanam offertory