രക്ഷകനേശുവേ (rakshakan yeshuve ennil vanneedene adoration)
Open "രക്ഷകനേശുവേ" in the Nistin Lyrics app →
രക്ഷകനേശുവേ
എന്നില്‍ വന്നിടണേ
എന്‍ മനസ്സിലെ, ഭാരങ്ങള്‍ ദുഃഖങ്ങള്‍
നീ അകറ്റീടേണേ
രക്ഷകനേശുവേ
എന്നില്‍ വന്നിടണേ
എന്‍ മനസ്സിലെ, ഭാരങ്ങള്‍ ദുഃഖങ്ങള്‍
നീ അകറ്റീടേണേ
ആദികാലം മുതല്‍
ഊറി നിന്നീടുന്ന
ഭീതി ഉത്‌കണ്ട, തിന്മ നിരാശകള്‍
ആശയാക്കീടേണേ
ആദികാലം മുതല്‍
ഊറി നിന്നീടുന്ന
ഭീതി ഉത്‌കണ്ട, തിന്മ നിരാശകള്‍
ആശയാക്കീടേണേ
കോപ നീരസങ്ങള്‍
ദേഷ്യ വൈരാഗ്യങ്ങള്‍
സര്‍വ്വവുമെന്റെ, ഹൃത്തില്‍ നിന്നൂറ്റി നീ
സ്‌നേഹം നിറയ്‌ക്കണേ
കോപ നീരസങ്ങള്‍
ദേഷ്യ വൈരാഗ്യങ്ങള്‍
സര്‍വ്വവുമെന്റെ, ഹൃത്തില്‍ നിന്നൂറ്റി നീ
സ്‌നേഹം നിറയ്‌ക്കണേ
നിന്നെ മറന്നു ഞാന്‍
വീണ്ടും വീണ്ടും ചെയ്‌ത
ദുഷ്‌പ്രവൃത്തി തന്‍, പ്രേരണ നീക്കി നീ
ശുദ്ധയാക്കേണമേ
നിന്നെ മറന്നു ഞാന്‍
വീണ്ടും വീണ്ടും ചെയ്‌ത
ദുഷ്‌പ്രവൃത്തി തന്‍, പ്രേരണ നീക്കി നീ
ശുദ്ധയാക്കേണമേ
രക്ഷകനേശുവേ
എന്നില്‍ വന്നിടണേ
എന്‍ മനസ്സിലെ, ഭാരങ്ങള്‍ ദുഃഖങ്ങള്‍
നീ അകറ്റീടേണേ
Also searched as: rakshakan yeshuve ennil vanneedene adoration