പരിശുദ്ധ ആത്മാവേ.. പരിശുദ്ധ ആത്മാവേ... (Holy Spirit)
Open "പരിശുദ്ധ ആത്മാവേ.. പരിശുദ്ധ ആത്മാവേ..." in the Nistin Lyrics app →
പരിശുദ്ധ ആത്മാവേ.. പരിശുദ്ധ ആത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
പരിശുദ്ധ ആത്മാവേ.. പരിശുദ്ധ ആത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
പരിശുദ്ധ ആത്മാവേ.. പരിശുദ്ധ ആത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
അതു മുട്ടോളം പോരായേ
അരയോളം പോരായേ
അതു മുട്ടോളം പോരായേ
അരയോളം പോരായേ
നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
ഓ നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
എന്‍റെ പരിശുദ്ധാത്മാവേ.. പരിശുദ്ധാത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
അടുത്തെന്നെയറിഞ്ഞീടാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ആശ്രയം വെച്ചീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
അടുത്തെന്നെയറിഞ്ഞീടാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ആശ്രയം വെച്ചീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
അകന്നെന്നെ മാറരുതേ, അടുത്തെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
ഓ അകന്നെന്നെ മാറരുതേ, അടുത്തെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
പരിശുദ്ധ ആത്മാവേ.. പരിശുദ്ധ ആത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
ആത്മാവില്‍ ചേര്‍ത്തു പിടിക്കാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ഉള്ളൊന്നു തുറന്നീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ആത്മാവില്‍ ചേര്‍ത്തു പിടിക്കാന്‍, ആരുമെനിക്കില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
ഉള്ളൊന്നു തുറന്നീടാന്‍, ആരും വേറെയില്ലേ
അവിടുത്തെ സാന്നിധ്യമല്ലാതെ
പിരിഞ്ഞെന്നെ മാറരുതേ, കൂടെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
ഓ പിരിഞ്ഞെന്നെ മാറരുതേ, കൂടെന്നും വേണമേ
ആത്മാവിന്‍ നല്ല സഖിയെ
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
എന്‍റെ പരിശുദ്ധ ആത്മാവേ.. പരിശുദ്ധ ആത്മാവേ..
അളവില്ലാതെന്നില്‍ നിറയണമേ
എന്‍റെ പരിശുദ്ധ ആത്മാവേ..പരിശുദ്ധ ആത്മാവേ..
അധികമായ് എന്നില്‍ നിറയണമേ
അതു മുട്ടോളം പോരായേ
അരയോളം പോരായേ
അതു മുട്ടോളം പോരായേ
അരയോളം പോരായേ
നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
ഓ നീന്തീട്ടല്ലാതെ കടപ്പാനാകരുതേ
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെ.. അളവില്ലാതെ..
അളവില്ലാതെന്നില്‍ നിറയണമേ
ഓ അളവില്ലാതെന്നില്‍ നിറയണമേ
അപ്പാ.. അളവില്ലാതെന്നില്‍ നിറയണമേ
യേശുവേ.. അളവില്ലാതെന്നില്‍ നിറയണമേ
പരിശുദ്ധ ആത്മാവേ…. പരിശുദ്ധ ആത്മാവേ………
Also searched as: parishudha athmave alavillathennil nirayaname പരിശുദ്ധ ആത്മാവേ.. ആത്മാവേ..., Holy Spirit