പരിശുദ്ധനാം താതനേ (parishudhanam thathane adoration communiopn)

Open "പരിശുദ്ധനാം താതനേ" in the Nistin Lyrics app →

പരിശുദ്ധനാം താതനേ
കരുണയിന്‍ സാഗരമേ
കൃപയിന്‍ ഉറവിടമേ
ആശ്വാസ ദായകനേ
പരിശുദ്ധനാം താതനേ
കരുണയിന്‍ സാഗരമേ
കൃപയിന്‍ ഉറവിടമേ
ആശ്വാസ ദായകനേ
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്
ജീവിത യാത്രയതില്‍
ഭാരങ്ങളേറിടുമ്പോള്‍
തളരാതെ ഓടിടുവാന്‍
തിരുകൃപ മതിയെനിക്ക്
ജീവിത യാത്രയതില്‍
ഭാരങ്ങളേറിടുമ്പോള്‍
തളരാതെ ഓടിടുവാന്‍
തിരുകൃപ മതിയെനിക്ക്
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്
ലോകത്തെ വെറുത്തീടുവാന്‍
പാപത്തെ ജയിച്ചീടുവാന്‍
ശത്രുവോടെതിര്‍ത്തിടുവാന്‍
തിരുകൃപ മതിയെനിക്ക്
ലോകത്തെ വെറുത്തീടുവാന്‍
പാപത്തെ ജയിച്ചീടുവാന്‍
ശത്രുവോടെതിര്‍ത്തിടുവാന്‍
തിരുകൃപ മതിയെനിക്ക്
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്
വിശുദ്ധിയെ തികച്ചീടുവാന്‍
വിശ്വാസം കാത്തുകൊള്‍വാന്‍
എന്നോട്ടം ഓടി തികപ്പാന്‍
തിരുകൃപ മതിയെനിക്ക്
വിശുദ്ധിയെ തികച്ചീടുവാന്‍
വിശ്വാസം കാത്തുകൊള്‍വാന്‍
എന്നോട്ടം ഓടി തികപ്പാന്‍
തിരുകൃപ മതിയെനിക്ക്
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
നാഥാ നീ മതിയെനിക്ക്
നിന്‍ കൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്
ഈ മരുയാത്രയതില്‍
തിരുകൃപ മതിയെനിക്ക്

Also searched as: parishudhanam thathane adoration communiopn