പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ (parishudhathmave parishudhathmave varadhanathin holy spirit)
Open "പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ" in the Nistin Lyrics app →
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
ജലപരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ

ഏലിയായില്‍ കത്തി ജ്വലിച്ചൊരു പരിശുദ്ധാത്മാവേ
ഏലിശായിക്കിരട്ടിയേകിയ പരിശുദ്ധാത്മാവേ

ദാനിയേലിനു ശക്തി പകര്‍ന്നൊരു പരിശുദ്ധാത്മാവേ

എന്‍റെയുള്ളില്‍ നിറഞ്ഞു കവിയൂ പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ...
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
സാവൂളിനെ പൗലോസാക്കിയ പരിശുദ്ധാത്മാവേ
ശ്ലീഹന്മാരെ ബലപ്പെടുത്തിയ പരിശുദ്ധാത്മാവേ

രക്ത സാക്ഷിയില്‍ ശക്തിയേകിയ പരിശുദ്ധാത്മാവേ
രക്ത സാക്ഷിയില്‍ ശക്തിയേകിയ പരിശുദ്ധാത്മാവേ
എന്‍റെയുള്ളില്‍ നിറഞ്ഞു കവിയൂ പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ...
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
ജലപരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജലപരപ്പില്‍ ചലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
ജനകോടികളില്‍ ജ്വലിച്ചു നിന്നൊരു പരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
ലോകത്തിന്മേല്‍ വിജയം നേടാന്‍ ധീരതയേകണമേ
വരദാനത്തിന്‍ അഭിഷേകംകൊണ്ടെന്നെ നിറയ്‌ക്കണമേ
Also searched as: parishudhathmave varadhanathin holy spirit