ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ (ha ha ha halleluiah parishudhan mahonnatha devan adoration)

Open "ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ" in the Nistin Lyrics app →

ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
പരിശുദ്ധന്‍ മഹോന്നത ദേവന്‍
പരമെങ്ങും വിളങ്ങും മഹേശന്‍
സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്‌ത്തി സ്‌തുതിക്കുന്ന
സ്വര്‍ലോക നാഥനാം മിശിഹാ
പരിശുദ്ധന്‍ മഹോന്നത ദേവന്‍
പരമെങ്ങും വിളങ്ങും മഹേശന്‍
സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്‌ത്തി സ്‌തുതിക്കുന്ന
സ്വര്‍ലോക നാഥനാം മിശിഹാ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
അവന്‍ അത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനാം വീരനാം ദൈവം
ഉന്നത ദേവന്‍, നീതിയിന്‍ സൂര്യന്‍
രാജാധി രാജാനാം മിശിഹാ
അവന്‍ അത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനാം വീരനാം ദൈവം
ഉന്നത ദേവന്‍, നീതിയിന്‍ സൂര്യന്‍
രാജാധി രാജാനാം മിശിഹാ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
കോടാ കോടി തന്‍ ദൂത സൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവില്‍
തന്‍ പ്രിയ സുതരെ തന്നോടു ചേര്‍പ്പാന്‍
വേഗം വരുന്നേശു മിശിഹാ
കോടാ കോടി തന്‍ ദൂത സൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവില്‍
തന്‍ പ്രിയ സുതരെ തന്നോടു ചേര്‍പ്പാന്‍
വേഗം വരുന്നേശു മിശിഹാ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ
ഹാ...ഹാ... ഹാ... ഹാല്ലേലുയ്യ

Also searched as: ha halleluiah parishudhan mahonnatha devan adoration