ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ (oh pavanathmave parannirangeedane holy spirit)
Open "ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ" in the Nistin Lyrics app →
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ സ്വര്‍ഗ്ഗ ശക്തിയേ
ശക്തി എന്നില്‍ ഏകണേ
ദൈവസ്തുതി പാടിടാന്‍
എന്നില്‍ സ്‌നേഹം നല്‍കണേ
ഓ സ്വര്‍ഗ്ഗ ശക്തിയേ
ശക്തി എന്നില്‍ ഏകണേ
ദൈവസ്തുതി പാടിടാന്‍
എന്നില്‍ സ്‌നേഹം നല്‍കണേ
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ സ്വര്‍ഗ്ഗ കനലേ
നാവിലെന്നെ തൊടണേ
യേശു നാമം പുണ്യനാമം
നാവിലെന്നും ഘോഷിക്കാന്‍
ഓ സ്വര്‍ഗ്ഗ കനലേ
നാവിലെന്നെ തൊടണേ
യേശു നാമം പുണ്യനാമം
നാവിലെന്നും ഘോഷിക്കാന്‍
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ പാവനാത്മാവേ, പറന്നിറങ്ങീടണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
നിന്‍ വിശുദ്ധി എന്റെ ഹൃത്തില്‍
ഇന്നു നീ നിറയ്‌ക്കണേ
ഓ സ്വര്‍ഗ്ഗ ജ്യോതിസ്സേ
എന്നാത്മാവില്‍ തെളിയണമേ
എന്നുടെ ചിന്ത ചെയ്‌തികളെല്ലാം
നിന്നുടെ കൃപയാല്‍ നയിക്കണമേ
Also searched as: oh pavanathmave parannirangeedane holy spirit