നാഥാ വരേണമേ എന്നില്‍ നിറയേണമേ (oh divyamam snehame communion adoration)

Open "നാഥാ വരേണമേ എന്നില്‍ നിറയേണമേ" in the Nistin Lyrics app →

നാഥാ വരേണമേ എന്നില്‍ നിറയേണമേ
നാഥാ വരേണമേ എന്നില്‍ നിറയേണമേ
നാഥാ വരേണമേ എന്നില്‍ നിറയേണമേ
നാഥാ വരേണമേ എന്നില്‍ നിറയേണമേ
ഓ ദിവ്യമാം സ്നേഹമേ
ഓ ദിവ്യ കാരുണ്യമേ
ഓ ദിവ്യമാം സ്നേഹമേ
ഓ ദിവ്യ കാരുണ്യമേ
തിരുവത്താഴ മേശയിലെ സമ്മാനമേ
തിരുവത്താഴ മേശയിലെ സമ്മാനമേ
ഓ ദിവ്യമാം സ്നേഹമേ
ഓ ദിവ്യ കാരുണ്യമേ
ആരാധന പാടാം മാലാഖമാരൊപ്പം
ജീവന്‍റെ തിരുഭോജ്യമേ
ആരാധന പാടാം മാലാഖമാരൊപ്പം
ജീവന്‍റെ തിരുഭോജ്യമേ
എന്നുമെന്നും  കൂടെയിരിപ്പാന്‍
അപ്പമായി തീര്‍ന്നവനെ
എന്നുമെന്നും  കൂടെയിരിപ്പാന്‍
അപ്പമായി തീര്‍ന്നവനെ
എന്‍റെ സ്നേഹിതനാകുന്ന സ്നേഹമേ
ആരാധന നിനക്കാരാധനാ
എന്‍റെ സ്നേഹിതനാകുന്ന സ്നേഹമേ
ആരാധന നിനക്കാരാധനാ
ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ)
ഓ ദിവ്യ കാരുണ്യമേ
ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ)
ഓ ദിവ്യ കാരുണ്യമേ
ആത്മാവിന്‍ അള്‍ത്താര തന്നില്‍
നിന്നെ ഞാന്‍ ആരാധിക്കാം
ആത്മാവിന്‍ അള്‍ത്താര തന്നില്‍
നിന്നെ ഞാന്‍ ആരാധിക്കാം
എന്‍റെ ജീവനായി തീരുന്ന സ്നേഹമേ
ആരാധന നിനക്കാരാധനാ
എന്‍റെ ജീവനായി തീരുന്ന സ്നേഹമേ
ആരാധന നിനക്കാരാധനാ
ഓ ദിവ്യമാം സ്നേഹമേ
ഓ ദിവ്യ കാരുണ്യമേ
ഓ ദിവ്യമാം സ്നേഹമേ
ഓ ദിവ്യ കാരുണ്യമേ
തിരുവത്താഴ മേശയിലെ സമ്മാനമേ
തിരുവത്താഴ മേശയിലെ സമ്മാനമേ
ഓ ദിവ്യമാം സ്നേഹമേ (സ്നേഹമേ)
ഓ ദിവ്യ കാരുണ്യമേ
ആരാധന പാടാം മാലാഖമാരൊപ്പം
ജീവന്‍റെ തിരുഭോജ്യമേ
ആരാധന പാടാം മാലാഖമാരൊപ്പം
ജീവന്‍റെ തിരുഭോജ്യമേ

Also searched as: oh divyamam snehame communion adoration