നിന്‍ പാദം പുണര്‍ന്നു ഞാന്‍ (nin padham punarnnu njan adoration communion)
Open "നിന്‍ പാദം പുണര്‍ന്നു ഞാന്‍" in the Nistin Lyrics app →
നിന്‍ പാദം പുണര്‍ന്നു ഞാന്‍,
ഒന്നു ആരാധിക്കട്ടെ
എന്‍ കരങ്ങള്‍ തിരുപാദേ ഞാന്‍,
ഒന്നു ചേര്‍ത്തുവയ്‌ക്കട്ടെ
നിന്‍ പാദം പുണര്‍ന്നു ഞാന്‍,
ഒന്നു ആരാധിക്കട്ടെ
എന്‍ കരങ്ങള്‍ തിരുപാദേ ഞാന്‍,
ഒന്നു ചേര്‍ത്തുവയ്‌ക്കട്ടെ
നന്മ ചെയ്‌തു സഞ്ചരിച്ച പാദങ്ങള്‍
ഒന്നു ചുംബിച്ചീടട്ടെ
ജീവന്‍റെ നാഥനാം യേശുവേ
എന്‍റെ തമ്പുരാനേ
ഉത്ഥാനം ചെയ്‌തവനേ
ഞങ്ങള്‍ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ
ഞങ്ങള്‍ ആരാധിക്കുന്നു
ഉത്ഥാനം ചെയ്‌തവനേ
ഞങ്ങള്‍ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ
ഞങ്ങള്‍ ആരാധിക്കുന്നു
ആണിയേറ്റ ദിവ്യപാദം,
സ്‌നേഹമോടെ പുണര്‍ന്നിടട്ടെ
കൈകള്‍ നീട്ടി നിന്‍ തിരുമാറില്‍
എന്നെ ചേര്‍ത്തിടണേ
ആണിയേറ്റ ദിവ്യപാദം,
സ്‌നേഹമോടെ പുണര്‍ന്നിടട്ടെ
കൈകള്‍ നീട്ടി നിന്‍ തിരുമാറില്‍
എന്നെ ചേര്‍ത്തിടണേ
ദൈവസ്‌നേഹം നിറച്ചിടണേ,
അഭിഷേകങ്ങള്‍ ചൊരിഞ്ഞിടണേ
ഉത്ഥാനത്തിന്‍ അത്ഭുതശക്തി
എന്നില്‍ നിറക്കണേ
ദൈവസ്‌നേഹം നിറച്ചിടണേ,
അഭിഷേകങ്ങള്‍ ചൊരിഞ്ഞിടണേ
ഉത്ഥാനത്തിന്‍ അത്ഭുതശക്തി
എന്നില്‍ നിറക്കണേ
ഉത്ഥാനം ചെയ്‌തവനേ
ഞങ്ങള്‍ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ
ഞങ്ങള്‍ ആരാധിക്കുന്നു
ഉത്ഥാനം ചെയ്‌തവനേ
ഞങ്ങള്‍ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ
ഞങ്ങള്‍ ആരാധിക്കുന്നു
ഭയന്നിടേണ്ട എന്നു മൊഴിഞ്ഞ
വചനത്തിന്‍ അഭിഷേകാഗ്നി
ഹൃദയത്തില്‍ ആഴമായി
പതിയാന്‍ കൃപ ചൊരിയൂ
ഭയന്നിടേണ്ട എന്നു മൊഴിഞ്ഞ
വചനത്തിന്‍ അഭിഷേകാഗ്നി
ഹൃദയത്തില്‍ ആഴമായി
പതിയാന്‍ കൃപ ചൊരിയൂ
മനസ്സിന്‍ ഭാരം നീക്കിടേണേ
ആത്മശക്തി നല്‍കിടേണേ
ഉത്ഥാനത്തിന്‍ അത്ഭുതശക്തി
എന്നില്‍ നിറക്കണേ
മനസ്സിന്‍ ഭാരം നീക്കിടേണേ
ആത്മശക്തി നല്‍കിടേണേ
ഉത്ഥാനത്തിന്‍ അത്ഭുതശക്തി
എന്നില്‍ നിറക്കണേ
നിന്‍ പാദം പുണര്‍ന്നു ഞാന്‍,
ഒന്നു ആരാധിക്കട്ടെ
എന്‍ കരങ്ങള്‍ തിരുപാദേ ഞാന്‍,
ഒന്നു ചേര്‍ത്തുവയ്‌ക്കട്ടെ
നന്മ ചെയ്‌തു സഞ്ചരിച്ച പാദങ്ങള്‍
ഒന്നു ചുംബിച്ചീടട്ടെ
ജീവന്‍റെ നാഥനാം യേശുവേ
എന്‍റെ തമ്പുരാനേ
ഉത്ഥാനം ചെയ്‌തവനേ
ഞങ്ങള്‍ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ
ഞങ്ങള്‍ ആരാധിക്കുന്നു
ഉത്ഥാനം ചെയ്‌തവനേ
ഞങ്ങള്‍ ആരാധിക്കുന്നു
മരണത്തെ ജയിച്ചവനെ
ഞങ്ങള്‍ ആരാധിക്കുന്നു
Also searched as: nin padham punarnnu njan adoration communion