നീ കര്‍ത്താവാണെന്നും നീ ദൈവമാണെന്നും (nee karthavanennum adoration)

Open "നീ കര്‍ത്താവാണെന്നും നീ ദൈവമാണെന്നും" in the Nistin Lyrics app →

നീ കര്‍ത്താവാണെന്നും
നീ ദൈവമാണെന്നും
ഞാന്‍ വിശ്വസിക്കുന്നു
ഞാന്‍ പ്രഖ്യാപിക്കുന്നു
യേശുവേ, രക്ഷകാ
കര്‍ത്താവേ, നാഥനേ
യേശുവേ, രക്ഷകാ
കര്‍ത്താവേ, നാഥനേ
നീ കര്‍ത്താവാണെന്നും
നീ ദൈവമാണെന്നും
ഞാന്‍ വിശ്വസിക്കുന്നു
ഞാന്‍ പ്രഖ്യാപിക്കുന്നു
നീ സൃഷ്‌ടാവാണെന്നും
നീ പാലകനാണെന്നും
ഞാന്‍ വിശ്വസിക്കുന്നു
ഞാന്‍ പ്രഖ്യാപിക്കുന്നു
നീ സൃഷ്‌ടാവാണെന്നും
നീ പാലകനാണെന്നും
ഞാന്‍ വിശ്വസിക്കുന്നു
ഞാന്‍ പ്രഖ്യാപിക്കുന്നു
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ കര്‍ത്താവേ
ആരാധനാ അങ്ങേക്കാരാധനാ
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ കര്‍ത്താവേ
ആരാധനാ അങ്ങേക്കാരാധനാ
നീ അധിപതിയാണെന്നും
നീ ഉടയവനാണെന്നും
ഞാന്‍ വിശ്വസിക്കുന്നു
ഞാന്‍ പ്രഖ്യാപിക്കുന്നു
നീ അധിപതിയാണെന്നും
നീ ഉടയവനാണെന്നും
ഞാന്‍ വിശ്വസിക്കുന്നു
ഞാന്‍ പ്രഖ്യാപിക്കുന്നു
ഓ എന്‍റെ ദൈവമേ
ഓ എന്‍റെ കര്‍ത്താവേ
ആരാധനാ അങ്ങേക്കാരാധനാ
ഓ എന്‍റെ ദൈവമേ,
ഓ എന്‍റെ കര്‍ത്താവേ
ആരാധനാ അങ്ങേക്കാരാധനാ
നീ കര്‍ത്താവാണെന്നും
നീ ദൈവമാണെന്നും
ഞാന്‍ വിശ്വസിക്കുന്നു
ഞാന്‍ പ്രഖ്യാപിക്കുന്നു

Also searched as: nee karthavanennum adoration