നാഥാ കൂടെ വസിക്കണമേ (nadha koode vasikkaname communion adoration)
Open "നാഥാ കൂടെ വസിക്കണമേ" in the Nistin Lyrics app →
നാഥാ… ആ ആ ആ
നാഥാ… ആ ആ ആ
കൂടെ വസിക്കണമേ….
നാഥാ… കൂടെ വസിക്കണമേ…
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
ഇരുള്‍വീഴും വീഥിയില്‍,
ഒളിതൂകും ദീപമായ്
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
കുരിശിന്‍റെ പാതയില്‍,
തളരാതെ നീങ്ങുവാന്‍
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
മുറിയുന്നോരപ്പമായ്,
ചെരിയുന്ന ചോരയായ്
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
സഹനത്തിന്‍ വേളയില്‍,
ആശ്വാസമേകുവാന്‍
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
പുലര്‍കാല സൂര്യനായ്
ചിരിതൂകും ചന്ദ്രനായ്
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
അലിവേറും സ്‌നേഹമായ്
അലയാഴി പോലെയെന്‍
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
നാഥാ കൂടെ വസിക്കണമേ
Also searched as: nadha koode vasikkaname communion adoration