ക്രൂശിത രൂപനായ് സ്‌നേഹ സ്വരൂപനായ്… (krooshitha roopanayi sneha swaroopanayi communion adoration)

Open "ക്രൂശിത രൂപനായ് സ്‌നേഹ സ്വരൂപനായ്…" in the Nistin Lyrics app →

ക്രൂശിതരൂപനായ് സ്‌നേഹ സ്വരൂപനായ്…
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
ക്രൂശിതരൂപനായ്… സ്‌നേഹ സ്വരൂപനായ്…
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
തിരുവത്താഴത്തിന്‍, ദിവ്യ മുഹൂര്‍ത്തമായ്
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
തിരുവത്താഴത്തിന്‍, ദിവ്യ മുഹൂര്‍ത്തമായ്
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
നിന്‍ തിരുവചനത്തിന്‍ മധുരിമ പകരുവാന്‍
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ
നിന്‍ തിരുവചനത്തിന്‍ മധുരിമ പകരുവാന്‍
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മൃതിയെ തോല്‍പ്പിച്ച് വീണ്ടുമുയര്‍ത്തെന്റെ
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
മൃതിയെ തോല്‍പ്പിച്ച് വീണ്ടുമുയര്‍ത്തെന്റെ
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
അദ്ധ്വാനഭാരത്താല്‍, തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ
അദ്ധ്വാനഭാരത്താല്‍, തളര്‍ന്നു ഞാനുറങ്ങുമ്പോള്‍
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
രോഗിയെന്‍ നെടുവീര്‍പ്പില്‍, ആശ്വാസ ദായകനായ്
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
രോഗിയെന്‍ നെടുവീര്‍പ്പില്‍, ആശ്വാസ ദായകനായ്
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
ശാന്തിരൂപനായ്, സൗഖ്യ ദായകനായ്
മനസ്സില്‍ നീ വരണേ.. നാഥാ...
മനസ്സില്‍ നീ വരണേ..
ശാന്തിരൂപനായ്, സൗഖ്യ ദായകനായ്
മനസ്സില്‍ നീ വരണേ..നാഥാ.....
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ..
മനസ്സില്‍ നീ വരണേ…
മനസ്സില്‍ നീ വരണേ….
എന്‍ മനസ്സില്‍ നീ വരണേ…

Also searched as: krooshitha roopanayi sneha swaroopanayi communion adoration