കണ്ടാലോ ആളറിയുകില്ലാ (kandalo aalariyukilla communion)

Open "കണ്ടാലോ ആളറിയുകില്ലാ" in the Nistin Lyrics app →

കണ്ടാലോ ആളറിയുകില്ലാ
ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ലാ
ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു
കണ്ടാലോ ആളറിയുകില്ലാ
ഉഴവുചാല്‍പോല്‍ മുറിഞ്ഞീടുന്നു
കണ്ടാലോ മുഖശോഭയില്ലാ
ചോരയാല്‍ നിറഞ്ഞൊഴുകീടുന്നു
മകനേ.. മകനേ..
നീ മന്യനായീടുവാന്‍
മകളേ.. മകളേ..
നീ മന്യയായീടുവാന്‍
കാല്‍വരിയില്‍ നിനക്കായ്
പിടഞ്ഞീടുന്നു
കാല്‍ക്കരങ്ങള്‍ നിനക്കായ്
തുളയ്‌ക്കപെട്ടു
മകനേ.. നീ നോക്കുക
നിനക്കായ്‌ തകര്‍ന്നീടുന്നു
മകളേ.. നീ നോക്കുക
നിനക്കായ്‌ തകര്‍ന്നീടുന്നു
Music...
ചുടു ചോര തുള്ളിയായ് വീഴുന്നു
നിന്‍ പാപം പോക്കുവാനല്ലയോ
മുള്ളുകള്‍ ശിരസ്സിലാഴ്‌ന്നതും
നിന്‍ ശിരസ്സുയരുവാനല്ലയോ
ചുടു ചോര തുള്ളിയായ് വീഴുന്നു
നിന്‍ പാപം പോക്കുവാനല്ലയോ
മുള്ളുകള്‍ ശിരസ്സിലാഴ്‌ന്നതും
നിന്‍ ശിരസ്സുയരുവാനല്ലയോ
മകനേ.. മകനേ.. നീ മന്യനായീടുവാന്‍
മകളേ.. മകളേ.. നീ മന്യയായീടുവാന്‍
കാല്‍വരിയില്‍ നിനക്കായ്
പിടഞ്ഞീടുന്നു
കാല്‍ക്കരങ്ങള്‍ നിനക്കായ്
തുളയ്‌ക്കപെട്ടു
മകനേ.. നീ നോക്കുക
നിനക്കായ്‌ തകര്‍ന്നീടുന്നു
മകളേ.. നീ നോക്കുക
നിനക്കായ്‌ തകര്‍ന്നീടുന്നു
Short Music... ( 4 Beat )
കള്ളന്മാര്‍ നടുവില്‍ കിടന്നതും
നിന്നെ ഉയര്‍ത്തുവാനല്ലെയോ
മാര്‍വിടം ആഴമായ് മുറിഞ്ഞതും
സൗഖ്യം നിനക്കേകാനല്ലെയോ
കള്ളന്മാര്‍ നടുവില്‍ കിടന്നതും
നിന്നെ ഉയര്‍ത്തുവാനല്ലെയോ
മാര്‍വിടം ആഴമായ് മുറിഞ്ഞതും
സൗഖ്യം നിനക്കേകാനല്ലെയോ
മകനേ.. മകനേ..
നീ മന്യനായീടുവാന്‍
മകളേ.. മകളേ..
നീ മന്യയായീടുവാന്‍
കാല്‍വരിയില്‍ നിനക്കായ്
പിടഞ്ഞീടുന്നു
കാല്‍ക്കരങ്ങള്‍ നിനക്കായ്
തുളയ്‌ക്കപെട്ടു
മകനേ.. നീ നോക്കുക
നിനക്കായ്‌ തകര്‍ന്നീടുന്നു
മകളേ.. നീ നോക്കുക
നിനക്കായ്‌ തകര്‍ന്നീടുന്നു
Music...
പത്മോസില്‍ യോഹന്നാന്‍ കണ്ടതോ
സൂര്യനേക്കാള്‍ ശോഭായാലത്രേ
ആ ശബ്‌ദം ഞാനിതാ കേള്‍ക്കുന്നു
പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു
പത്മോസില്‍ യോഹന്നാന്‍ കണ്ടതോ
സൂര്യനേക്കാള്‍ ശോഭായാലത്രേ
ആ ശബ്‌ദം ഞാനിതാ കേള്‍ക്കുന്നു
പെരുവെള്ളം ഇരച്ചില്‍ പോലാകുന്നു
ആദ്യനും… അന്ത്യനും… ജീവനുമായവനേ
ആദ്യനും… അന്ത്യനും… ജീവനുമായവനേ
ആദ്യനും… അന്ത്യനും… ജീവനുമായവനേ
ആദ്യനും… അന്ത്യനും… ജീവനുമായവനേ

Also searched as: kandalo aalariyukilla communion, love of god