ഏഴു വിളക്കിന്‍ നടുവില്‍ (ezhu vilakkin naduvil adoration)
Open "ഏഴു വിളക്കിന്‍ നടുവില്‍" in the Nistin Lyrics app →
ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണും യേശുവേ
ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍കച്ച അണിഞ്ഞും
കാണും യേശുവേ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ച്ചക്കും
യോഗ്യനേശുവേ...
ഹാലേലുയ ഹാലേലുയ
നിന്‍റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ
നിന്‍റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ച്ചക്കും
യോഗ്യനേശുവേ
ഹാലേലുയ ഹാലേലുയ
എന്‍റെ ഇഷ്‌ടങ്ങള്‍ ഒന്നുമേ
വേണ്ട എന്‍ യേശുവേ
നിന്‍റെ ഹിതത്തിന് നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടേ
എന്‍റെ ഇഷ്‌ടങ്ങള്‍ ഒന്നുമേ
വേണ്ട എന്‍ യേശുവേ
നിന്‍റെ ഹിതത്തിന് നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടേ
ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ച്ചക്കും
യോഗ്യനേശുവേ...
ഹാലേലുയ ഹാലേലുയ
ഹാലേലുയ ഹാലേലുയ
Also searched as: ezhu vilakkin naduvil adoration