എന്‍റെ നല്ല ഈശോയെ (Communion)
Open "എന്‍റെ നല്ല ഈശോയെ" in the Nistin Lyrics app →
എന്‍റെ നല്ല ഈശോയെ
ദിവ്യകാരുണ്യമല്ലോ നീ
എന്‍റെ നല്ല ഈശോയെ
ദിവ്യകാരുണ്യമല്ലോ നീ
പാടി വാഴ്‌ത്താം, പാടി വാഴ്‌ത്താം
പാവന സ്‌നേഹമേ
പാടി വാഴ്‌ത്താം, പാടി വാഴ്‌ത്താം
പാവന സ്‌നേഹമേ
എന്‍റെ നല്ല ഈശോയെ
ദിവ്യകാരുണ്യമല്ലോ നീ
പാടി വാഴ്‌ത്താം, പാടി വാഴ്‌ത്താം
പാവന സ്‌നേഹമേ
Music...
എന്‍റെ ഉള്ളിലെ നെയ്യ്‌വിളക്കില്‍
തോരാതെ എണ്ണയായ് നിറയേണമേ
എന്‍റെ ഉള്ളിലെ നെയ്യ്‌വിളക്കില്‍
തോരാതെ എണ്ണയായ് നിറയേണമേ
എന്‍ മാനസം, നീറിടുമ്പോള്‍
ആനന്ദ ഗാനമായി
ഒഴുകേണമേ…
അവിടുന്നു കനിയേണമേ
ആരാധനാ, ആരാധനാ
ആത്മനാഥനേശുവേ
എന്‍റെ നല്ല ഈശോയെ
ദിവ്യകാരുണ്യമല്ലോ നീ
Music...
എന്‍റെ ജീവിത പാഴ്‌മരുവില്‍
സ്വര്‍ഗ്ഗീയ മന്നയായ് പൊഴിയേണമേ
Link...
എന്‍റെ ജീവിത പാഴ്‌മരുവില്‍
സ്വര്‍ഗ്ഗീയ മന്നയായ് പൊഴിയേണമേ
കണ്ണീരിന്‍റെ, മാറായില്‍ നീ
മധുരം പകരാനായി അണയേണമേ….
അവിടുന്നു കനിയേണമേ
എന്‍റെനല്ല ഈശോയെ
ദിവ്യകാരുണ്യമല്ലോ നീ
പാടി വാഴ്‌ത്താം, പാടി വാഴ്‌ത്താം
പാവന സ്‌നേഹമേ
പാടി വാഴ്‌ത്താം, പാടി വാഴ്‌ത്താം
പാവന സ്‌നേഹമേ
ആരാധനാ, ആരാധനാ
ആത്മനാഥനേശുവേ..
ആരാധനാ, ആരാധനാ
ആത്മനാഥനേശുവേ...
Also searched as: ente nalla eeshoye divyakarunyamallo nee, Communion