എന്നെ നിത്യതയോടടുപ്പിക്കുന്ന (enne nithyathayo aduppikkunna adoration)

Open "എന്നെ നിത്യതയോടടുപ്പിക്കുന്ന" in the Nistin Lyrics app →

എന്നെ നിത്യതയോടടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങള്‍ക്കും നന്ദി
എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി
എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാന്‍, അതു നിമിത്തമായി
എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിദ്ധ്യമറിയാന്‍, ഇടയായി
താഴ്‌വരയിന്‍ മുള്ളുകളില്‍
പനിനീര്‍ പൂപോല്‍
ശോധനയിന്‍ ചൂളയതില്‍
പൊന്നു പോലെ
ഉയര്‍ച്ചയിലും… താഴ്‌ച്ചയിലും…
മരണത്തിലും… ജീവനിലും…
നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
എന്നെ നിത്യതയോടടുപ്പിക്കുന്ന
എല്ലാ അനുഭവങ്ങള്‍ക്കും നന്ദി
എന്നെ നല്ല ശിഷ്യനാക്കിടുന്ന
എല്ലാ കുരിശുകള്‍ക്കും നാഥാ നന്ദി
എല്ലാ തോല്‍വികള്‍ക്കും നാഥാ നന്ദി
നിന്റെ മുഖം കാണുവാന്‍, അതു നിമിത്തമായി
എല്ലാ കണ്ണുനീരിനും നാഥാ നന്ദി
നിന്റെ സാന്നിദ്ധ്യമറിയാന്‍, ഇടയായി
താഴ്‌വരയിന്‍ മുള്ളുകളില്‍ പനിനീര്‍ പൂപോല്‍
ശോധനയിന്‍ ചൂളയതില്‍ പൊന്നു പോലെ
ഉയര്‍ച്ചയിലും… താഴ്‌ച്ചയിലും…
മരണത്തിലും… ജീവനിലും…
നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
നിന്‍ സാന്നിദ്ധ്യം മതി
നാഥാ നിന്‍ സാന്നിദ്ധ്യം മതി
നാഥാ…. നന്ദി…
നന്ദി… നന്ദി…

Also searched as: enne nithyathayo aduppikkunna adoration