ഈ യാത്രയില്‍, വഴി കാട്ടുവാന്‍ തെളിയൂ (ee yathrayil vazhi kattuvan theliyu communion)
Open "ഈ യാത്രയില്‍, വഴി കാട്ടുവാന്‍ തെളിയൂ" in the Nistin Lyrics app →
ഈ യാത്രയില്‍, വഴി കാട്ടുവാന്‍ തെളിയൂ
പൊന്‍ ദീപമേ
ഈ ജീവിതം, ശുഭമാക്കുവാന്‍ കനിയൂ
വരദായകാ
നീയെന്‍ അഭയം
മഹിയില്‍ എന്‍ നായകാ
ഈ യാത്രയില്‍, വഴി കാട്ടുവാന്‍ തെളിയൂ
പൊന്‍ ദീപമേ
ഈ ജീവിതം, ശുഭമാക്കുവാന്‍ കനിയൂ
വരദായകാ
നിന്‍റെ നാമം വാഴ്‌ത്തപ്പെടേണം
നിന്‍റെ രാജ്യം വരേണം
നിന്റെ നാമം വാഴ്‌ത്തപ്പെടേണം
നിന്‍റെ രാജ്യം വരേണം
നിന്‍റെ ഉള്ളം സ്വര്‍ഗ്ഗത്തിലെപ്പോല്‍
മന്നിലും വന്നിടേണം
ഈ യാത്രയില്‍, വഴി കാട്ടുവാന്‍ തെളിയൂ
പൊന്‍ ദീപമേ
ഈ ജീവിതം, ശുഭമാക്കുവാന്‍ കനിയൂ
വരദായകാ
സ്‌നേഹ താതാ, രാജാധിരാജാ
സച്ചിദാനന്ദ രൂപാ
സ്‌നേഹ താതാ, രാജാധിരാജാ
സച്ചിദാനന്ദ രൂപാ
സര്‍വസൃഷ്‌ടി ജാലങ്ങള്‍ ഒന്നായ്
കുമ്പിടുന്നങ്ങേ മുന്നില്‍
ഈ യാത്രയില്‍, വഴി കാട്ടുവാന്‍ തെളിയൂ
പൊന്‍ ദീപമേ
ഈ ജീവിതം, ശുഭമാക്കുവാന്‍ കനിയൂ
വരദായകാ
നീയെന്‍ അഭയം
മഹിയില്‍ എന്‍ നായകാ
ഈ യാത്രയില്‍, വഴി കാട്ടുവാന്‍ തെളിയൂ
പൊന്‍ ദീപമേ
ഈ ജീവിതം, ശുഭമാക്കുവാന്‍ കനിയൂ
വരദായകാ
Also searched as: ee yathrayil vazhi kattuvan theliyu communion