ദിവ്യ സക്രാരിയില്‍ കൂദാശയില്‍ (divya sakrariyil koodashayil communion)
Open "ദിവ്യ സക്രാരിയില്‍ കൂദാശയില്‍" in the Nistin Lyrics app →
ദിവ്യ സക്രാരിയില്‍ കൂദാശയില്‍
അപ്പത്തിന്‍ രൂപത്തിലായ്
രാപകല്‍ വാഴുമെന്‍ സ്‌നേഹ നാഥാ
കര്‍ത്താവും ദൈവവും നീ
ദിവ്യ സക്രാരിയില്‍ കൂദാശയില്‍
അപ്പത്തിന്‍ രൂപത്തിലായ്
രാപകല്‍ വാഴുമെന്‍ സ്‌നേഹ നാഥാ
കര്‍ത്താവും ദൈവവും നീ
സ്‌തുതിയും പുകഴ്‌ച്ചയും, ആരാധനയും
ഇപ്പോഴും എന്നേരവും
പരിശുദ്ധന്‍ പരിശുദ്ധന്‍, പരമ ശക്തന്‍
നിത്യമഹത്വം ആമ്മേന്‍
ലോകത്തെ സ്‌നേഹിച്ചു, സ്വര്‍ഗ്ഗ താതന്‍
പുത്രനെ തന്നു പോലും
ലോകത്തെ സ്‌നേഹിച്ചു, സ്വര്‍ഗ്ഗ താതന്‍
പുത്രനെ തന്നു പോലും
ഏക ജാതന്‍ വഴി, ജീവിക്കുവാന്‍
മാനവരെല്ലാവരും
സ്‌തുതിയും പുകഴ്‌ച്ചയും, ആരാധനയും
ഇപ്പോഴും എന്നേരവും
പരിശുദ്ധന്‍ പരിശുദ്ധന്‍, പരമ ശക്തന്‍
നിത്യമഹത്വം ആമ്മേന്‍
മര്‍ത്യ രക്ഷയ്‌ക്കായി, ദൈവ പുത്രന്‍
മര്‍ത്യാവതാരമാര്‍ന്നു
മര്‍ത്യ രക്ഷയ്‌ക്കായി, ദൈവ പുത്രന്‍
മര്‍ത്യാവതാരമാര്‍ന്നു
പീഢകളേറ്റു, മരിച്ചു ക്രൂശില്‍
ലോകത്തെ വീണ്ടെടുത്തു
സ്‌തുതിയും പുകഴ്‌ച്ചയും, ആരാധനയും
ഇപ്പോഴും എന്നേരവും
പരിശുദ്ധന്‍ പരിശുദ്ധന്‍, പരമ ശക്തന്‍
നിത്യമഹത്വം ആമ്മേന്‍
രക്ഷാകരമാം, ഈ രഹസ്യത്തിന്റെ
പാവന സ്‌മാരകമാം
രക്ഷാകരമാം, ഈ രഹസ്യത്തിന്റെ
പാവന സ്‌മാരകമാം
സ്ഥാപിച്ച പരിശുദ്ധ, കുര്‍ബാനയില്‍
പള്ളി കൊള്ളുന്നെന്‍റെ ദൈവം
ദിവ്യ സക്രാരിയില്‍ കൂദാശയില്‍
അപ്പത്തിന്‍ രൂപത്തിലായ്
രാപകല്‍ വാഴുമെന്‍ സ്‌നേഹ നാഥാ
കര്‍ത്താവും ദൈവവും നീ
സ്‌തുതിയും പുകഴ്‌ച്ചയും, ആരാധനയും
ഇപ്പോഴും എന്നേരവും
പരിശുദ്ധന്‍ പരിശുദ്ധന്‍, പരമ ശക്തന്‍
നിത്യമഹത്വം ആമ്മേന്‍
Also searched as: divya sakrariyil koodashayil communion