ദൈവമാകുന്ന കര്‍ത്താവ് (daivamakunna karthavu recessional)
Open "ദൈവമാകുന്ന കര്‍ത്താവ്" in the Nistin Lyrics app →
ദൈവമാകുന്ന കര്‍ത്താവ്
വിജയം നല്‍കുന്ന യോദ്ധാവ്
കൂടെയുണ്ട്, നിന്റെ കൂടെയുണ്ട്
അനര്‍ത്ഥങ്ങളൊന്നും ഭയപ്പെടേണ്ടാ
ദൈവമാകുന്ന കര്‍ത്താവ്
വിജയം നല്‍കുന്ന യോദ്ധാവ്
കൂടെയുണ്ട്, നിന്റെ കൂടെയുണ്ട്
അനര്‍ത്ഥങ്ങളൊന്നും ഭയപ്പെടേണ്ടാ
തിരുനാമം പാടി പാടി സ്‌തുതിക്കാം
സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്താം
തിരുനാമം പാടി പാടി സ്‌തുതിക്കാം
സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്താം
നിന്‍ കരങ്ങള്‍ക്കു ശക്തി പകരും
കണ്മണിയായ് നിന്നെ കരുതീടും
കഷ്‌ടതയില്‍, തുണയേകിടും
ദുഷ്‌ടരില്‍ നിന്നും നിന്നെ കാത്തുകൊള്ളും
നിന്‍ കരങ്ങള്‍ക്കു ശക്തി പകരും
കണ്മണിയായ് നിന്നെ കരുതീടും
കഷ്‌ടതയില്‍, തുണയേകിടും
ദുഷ്‌ടരില്‍ നിന്നും നിന്നെ കാത്തുകൊള്ളും
തിരുനാമം പാടി പാടി സ്‌തുതിക്കാം
സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്താം
തിരുനാമം പാടി പാടി സ്‌തുതിക്കാം
സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്താം
ഉത്ഥിതനായവന്‍ യേശു നാഥന്‍
അദൃശ്യനായ് നിന്നെ പരിപാലിക്കും
നന്ദിയോടവനെ നീ സ്‌തുതിച്ചീടുക
അനുദിനം നന്മയേകും പരിശുദ്ധനെ
ഉത്ഥിതനായവന്‍ യേശു നാഥന്‍
അദൃശ്യനായ് നിന്നെ പരിപാലിക്കും
നന്ദിയോടവനെ നീ സ്‌തുതിച്ചീടുക
അനുദിനം നന്മയേകും പരിശുദ്ധനെ
ദൈവമാകുന്ന കര്‍ത്താവ്
വിജയം നല്‍കുന്ന യോദ്ധാവ്
കൂടെയുണ്ട്, നിന്റെ കൂടെയുണ്ട്
അനര്‍ത്ഥങ്ങളൊന്നും ഭയപ്പെടേണ്ടാ
തിരുനാമം പാടി പാടി സ്‌തുതിക്കാം
സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്താം
തിരുനാമം പാടി പാടി സ്‌തുതിക്കാം
സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്താം
തിരുനാമം പാടി പാടി സ്‌തുതിക്കാം
സ്വര്‍ഗ്ഗീയ രാജനെ വാഴ്‌ത്താം
Also searched as: daivamakunna karthavu recessional