ദൈവകുഞ്ഞാടെ, ആത്മനാഥനേ (daiva kunjade aathma nadhane adoration)
Open "ദൈവകുഞ്ഞാടെ, ആത്മനാഥനേ" in the Nistin Lyrics app →
ദൈവകുഞ്ഞാടെ, ആത്മനാഥനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
കൊല്ലപ്പെട്ടവനേ, ജീവനാഥനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
ദൈവകുഞ്ഞാടെ, ആത്മനാഥനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
കൊല്ലപ്പെട്ടവനേ, ജീവനാഥനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ ആമ്മേന്‍
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ ആമ്മേന്‍
ദൈവപിതാവേ, സ്‌നേഹ താതനെ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
പരിശുദ്ധാത്മാവേ, ജീവാഗ്നിയേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ ആമ്മേന്‍
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ ആമ്മേന്‍
ഉത്ഥിതനായവനെ, യേശു രാജനെ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
ലോക രക്ഷകനെ, പാപമോചകനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ ആമ്മേന്‍
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ഹാല്ലേലുയ്യാ ആമ്മേന്‍
ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ
ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ
ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ
നിത്യപിതാവേ
ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ
ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ
ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ
നിത്യപിതാവേ
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ഹാല്ലേലുയ്യാ, ഹാല്ലേലുയ്യാ
ഹാല്ലേലുയ്യാ ആമ്മേന്‍
ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ
ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ
ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ
നിത്യപിതാവേ
ആമ്മേന്‍, ആമ്മേന്‍ യേശു നാഥാ
ആമ്മേന്‍, ആമ്മേന്‍ ദൈവപുത്രാ
ആമ്മേന്‍, ആമ്മേന്‍ സര്‍വ്വശക്താ
നിത്യപിതാവേ
Also searched as: daiva kunjade aathma nadhane adoration