ആരാധ്യന്‍ യേശുപരാ (Adoration)
Open "ആരാധ്യന്‍ യേശുപരാ" in the Nistin Lyrics app →
ആരാധ്യന്‍, യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും, നിന്‍ മുഖമെന്‍
ഹൃദയത്തിന്നാനന്ദമേ
ആരാധ്യന്‍, യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും, നിന്‍ മുഖമെന്‍
ഹൃദയത്തിന്നാനന്ദമേ
നിന്‍ കൈകള്‍, എന്‍ കണ്ണീര്‍
തുടയ്‌ക്കുന്നതറിയുന്നു ഞാന്‍
നിന്‍ കൈകള്‍, എന്‍ കണ്ണീര്‍
തുടയ്‌ക്കുന്നതറിയുന്നു ഞാന്‍
ആരാധ്യന്‍, യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും, നിന്‍ മുഖമെന്‍
ഹൃദയത്തിന്നാനന്ദമേ
നിന്‍ കരത്തിന്‍, ആശ്ലേഷം
പകരുന്നു ബലം എന്നില്‍
നിന്‍ കരത്തിന്‍, ആശ്ലേഷം
പകരുന്നു ബലം എന്നില്‍
ആരാധ്യന്‍, യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും, നിന്‍ മുഖമെന്‍
ഹൃദയത്തിന്നാനന്ദമേ
മാധുര്യമാം, നിന്‍ മൊഴികള്‍
തണുപ്പിക്കുമെന്‍ ഹൃദയം
മാധുര്യമാം, നിന്‍ മൊഴികള്‍
തണുപ്പിക്കുമെന്‍ ഹൃദയം
ആരാധ്യന്‍, യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും, നിന്‍ മുഖമെന്‍
ഹൃദയത്തിന്നാനന്ദമേ
സന്നിധിയില്‍, വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടേ
സന്നിധിയില്‍, വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടേ
ആരാധ്യന്‍, യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും, നിന്‍ മുഖമെന്‍
ഹൃദയത്തിന്നാനന്ദമേ
ആരാധ്യന്‍, യേശുപരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസ്സെഴും, നിന്‍ മുഖമെന്‍
ഹൃദയത്തിന്നാനന്ദമേ
Also searched as: aaradhyan yeshu para, Adoration