അബ്രഹാമിന്‍, നാഥനാരാധന (Adoration)

Open "അബ്രഹാമിന്‍, നാഥനാരാധന" in the Nistin Lyrics app →

ആരാധന ആരാധന ആരാധന ആരാധന
ആരാധന ആരാധന ആരാധന ആരാധന
അബ്രഹാമിന്‍, നാഥനാരാധന
യാക്കോബിന്‍ ദൈവമേ ആരാധന
ഇസഹാക്കിന്‍ ഇടയനേ ആരാധന
ഇസ്രയേലിന്‍ രാജനേ ആരാധന
ആരാധന ആരാധന ആരാധന ആരാധന
ആത്മവിലായിരം മുറിവുണങ്ങീടും
ആത്മീയ നിമിഷമീ ആരാധന
ആത്മശരീര വിശുദ്ധി നല്‍കും
അനുഗ്രഹ നിമിഷമീ ആരാധന
ആരാധന ആരാധന ആരാധന ആരാധന
അബ്രഹാമിന്‍, നാഥനാരാധന
യാക്കോബിന്‍ ദൈവമേ ആരാധന
ഇസഹാക്കിന്‍ ഇടയനേ ആരാധന
ഇസ്രയേലിന്‍ രാജനേ ആരാധന
തുമ്പങ്ങളെല്ലാം മാറ്റുന്ന ദൈവം
അണയുന്ന നിമിഷമീ ആരാധന
അലറുന്ന സാത്താനെ ആട്ടിയകറ്റുന്ന
അഭിഷേക നിമിഷമീ ആരാധനാ
ആരാധന ആരാധന ആരാധന ആരാധന
അബ്രഹാമിന്‍, നാഥനാരാധന
യാക്കോബിന്‍ ദൈവമേ ആരാധന
ഇസഹാക്കിന്‍ ഇടയനേ ആരാധന
ഇസ്രയേലിന്‍ രാജനേ ആരാധന
ആരാധന ആരാധന ആരാധന ആരാധന
ആരാധന ആരാധന ആരാധന ആരാധന
ആ ആ ആ ….

Also searched as: aaradhana abrahamin nadhanaaradhana, Adoration