ആരാധനയിന്‍ നായകനേ (Adoration)

Open "ആരാധനയിന്‍ നായകനേ" in the Nistin Lyrics app →

ആരാധനയിന്‍ നായകനേ
അങ്ങേ ഞാന്‍ ആരാധിക്കും
അഭിഷേകത്തെ തരുന്നവനെ
അങ്ങേ ഞാന്‍ ആരാധിക്കും
ആരാധനയിന്‍ നായകനേ
അങ്ങേ ഞാന്‍ ആരാധിക്കും
അഭിഷേകത്തെ തരുന്നവനെ
അങ്ങേ ഞാന്‍ ആരാധിക്കും
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ആശ്വാസം നീയേ, ആശ്രയം നീയേ
അങ്ങേ ഞാന്‍ ആരാധിക്കും
ഇമ്പവും നീയേ, ഇണയില്ല നാമമേ
അങ്ങേ ഞാന്‍ ആരാധിക്കും
ആശ്വാസം നീയേ, ആശ്രയം നീയേ
അങ്ങേ ഞാന്‍ ആരാധിക്കും
ഇമ്പവും നീയേ, ഇണയില്ല നാമമേ
അങ്ങേ ഞാന്‍ ആരാധിക്കും
അങ്ങേ ഞാന്‍ ആരാധിക്കും, എന്നേശുവേ
അങ്ങേ ഞാന്‍ ആരാധിക്കും
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
വഴിയും നീയേ, സത്യവും നീയേ
അങ്ങേ ഞാന്‍ ആരാധിക്കും
ചിന്തയും നീയേ, ആശയും നീയേ
അങ്ങേ ഞാന്‍ ആരാധിക്കും
വഴിയും നീയേ, സത്യവും നീയേ
അങ്ങേ ഞാന്‍ ആരാധിക്കും
ചിന്തയും നീയേ, ആശയും നീയേ
അങ്ങേ ഞാന്‍ ആരാധിക്കും
അങ്ങേ ഞാന്‍ ആരാധിക്കും, എന്നേശുവേ
അങ്ങേ ഞാന്‍ ആരാധിക്കും
ആരാധനയിന്‍ നായകനേ
അങ്ങേ ഞാന്‍ ആരാധിക്കും
അഭിഷേകത്തെ തരുന്നവനെ
അങ്ങേ ഞാന്‍ ആരാധിക്കും
ആരാധനയിന്‍ നായകനേ
അങ്ങേ ഞാന്‍ ആരാധിക്കും
അഭിഷേകത്തെ തരുന്നവനെ
അങ്ങേ ഞാന്‍ ആരാധിക്കും
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമ്മേന്‍
അങ്ങേ ഞാന്‍ ആരാധിക്കും
അങ്ങേ ഞാന്‍ ആരാധിക്കും
അങ്ങേ ഞാന്‍ ആരാധിക്കും
അങ്ങേ ഞാന്‍ ആരാധിക്കും
അങ്ങേ ഞാന്‍ ആരാധിക്കും

Also searched as: aradhanayin nayakane ange njan aradhikkum ആരാധനയിന്‍ നായകനേ, Adoration