സെഹിയോന്‍ മാളികയില്‍ (sehiyon malikayil holy spirit)

Open "സെഹിയോന്‍ മാളികയില്‍" in the Nistin Lyrics app →

സെഹിയോന്‍ മാളികയില്‍
അപ്പസ്‌തോല ഗണങ്ങളില്‍
അഗ്നി നാളമായ് നിറഞ്ഞവനെ
നിത്യ ജീവനായ് അണഞ്ഞവനെ
പറന്നിറങ്ങി വരണേ
ഇന്നീ കൂട്ടായ്‌മയില്‍
വരമാരി ചൊരിയണമേ
ഇന്നീ ഹൃദയങ്ങളില്‍
നിറഞ്ഞു കവിയണമേ
സെഹിയോന്‍ മാളികയില്‍
അപ്പസ്‌തോല ഗണങ്ങളില്‍
അഗ്നി നാളമായ് നിറഞ്ഞവനെ
നിത്യ ജീവനായ് അണഞ്ഞവനെ
പറന്നിറങ്ങി വരണേ
അന്തിമ കാലങ്ങളില്‍
എല്ലാ ജനതയിലും
ശക്തി പകര്‍ന്നിടുവാന്‍
അഭിഷേകമേകിടുവാന്‍
അന്തിമ കാലങ്ങളില്‍
എല്ലാ ജനതയിലും
ശക്തി പകര്‍ന്നിടുവാന്‍
അഭിഷേകമേകിടുവാന്‍
ആഗതനായിടും ആത്മാവേ
പാവനനായിടും ആത്മാവേ
നിറയൂ.. നിറയൂ.. നിറയൂ..
ഇന്നീ കൂട്ടായ്‌മയില്‍
വരമാരി ചൊരിയണമേ
ഇന്നീ ഹൃദയങ്ങളില്‍
നിറഞ്ഞു കവിയണമേ
സെഹിയോന്‍ മാളികയില്‍
അപ്പസ്‌തോല ഗണങ്ങളില്‍
അഗ്നി നാളമായ് നിറഞ്ഞവനെ
നിത്യ ജീവനായ് അണഞ്ഞവനെ
പറന്നിറങ്ങി വരണേ
സത്യത്തിന്‍ സാക്ഷികളായ്
നേര്‍വഴി തേടിടുവാന്‍
വിശ്വാസമേകിടുവാന്‍
പ്രത്യാശ നല്‍കിടുവാന്‍
സത്യത്തിന്‍ സാക്ഷികളായ്
നേര്‍വഴി തേടിടുവാന്‍
വിശ്വാസമേകിടുവാന്‍
പ്രത്യാശ നല്‍കിടുവാന്‍
ആഗതനായിടും ആത്മാവേ
പാവനനായിടും ആത്മാവേ
നിറയൂ.. നിറയൂ.. നിറയൂ..
സെഹിയോന്‍ മാളികയില്‍
അപ്പസ്‌തോല ഗണങ്ങളില്‍
അഗ്നി നാളമായ് നിറഞ്ഞവനെ
നിത്യ ജീവനായ് അണഞ്ഞവനെ
പറന്നിറങ്ങി വരണേ
ഇന്നീ കൂട്ടായ്‌മയില്‍
വരമാരി ചൊരിയണമേ
ഇന്നീ ഹൃദയങ്ങളില്‍
നിറഞ്ഞു കവിയണമേ
സെഹിയോന്‍ മാളികയില്‍
അപ്പസ്‌തോല ഗണങ്ങളില്‍
അഗ്നി നാളമായ് നിറഞ്ഞവനെ
നിത്യ ജീവനായ് അണഞ്ഞവനെ
പറന്നിറങ്ങി വരണേ

Also searched as: sehiyon malikayil holy spirit