കര്‍ത്താവേ ആകാശം പിളര്‍ന്ന് (karthave aakasham pilarnnu vannidane psalm adoration communion)
Open "കര്‍ത്താവേ ആകാശം പിളര്‍ന്ന്" in the Nistin Lyrics app →
//കര്‍ത്താവേ ആകാശം പിളര്‍ന്ന്
വന്നീടണേ... // (2)
//നിന്‍റെ സാന്നിധ്യത്തില്‍
പര്‍വ്വതം വിറ കൊണ്ടീടട്ടെ // (2)
( കര്‍ത്താവേ ... ( 2 lines)
//സമുദ്രം ജലത്താല്‍ കവിയും പോലെ
മലകള്‍ കാര്‍മേഘത്താല്‍ നിറയും പോലെ // (2)
//നിന്‍റെ സാന്നിധ്യവും നിന്‍റെ സാമിപ്യവും
ഞങ്ങളില്‍ നിറയ്ക്കേണമേ // (2)
( കര്‍ത്താവേ ... ( 2 lines)
//സീനായ് മലയില്‍ അന്ന് ഇറങ്ങിയ പോല്‍
താപോര്‍ മലയില്‍ അന്ന് ശോഭിതനായതുപോല്‍
//നിന്‍റെ രൂപവും നിന്‍റെ ഭാവവും
//ഞങ്ങളില്‍ നിറയ്ക്കേണമേ (2)
( കര്‍ത്താവേ ... (Full Pallavi)
( കര്‍ത്താവേ ... ( 2 lines 1 Time)
Also searched as: karthave aakasham pilarnnu vannidane psalm adoration communion