നാഥന്‍ നല്‍കിയ നല്ല ദിനം (nadhan nalkiya nalla dhinam psalm)

Open "നാഥന്‍ നല്‍കിയ നല്ല ദിനം" in the Nistin Lyrics app →

നാഥന്‍ നല്‍കിയ നല്ല ദിനം
നമുക്കിന്നാഹ്‌ളാദിക്കാം
നന്ദി ചൊല്ലി വാഴ്‌ത്താം
സ്‌തോത്രമാലപിക്കാം
നാഥന്‍ നല്‍കിയ നല്ല ദിനം
നമുക്കിന്നാഹ്‌ളാദിക്കാം
നന്ദി ചൊല്ലി വാഴ്‌ത്താം
സ്‌തോത്രമാലപിക്കാം
കര്‍ത്താവിനു നന്ദി പ്രകാശിപ്പിക്കുവിന്‍
എന്തെന്നാല്‍ അവിടുന്ന് നല്ലവനും
അവിടുത്തെ കാരുണ്യം എന്നേയ്‌ക്കും
നിലനില്‍ക്കുന്നതുമാണ്..
കര്‍ത്താവിന്‍റെ കാരുണ്യം എന്നേയ്‌ക്കും
നിലനില്‍ക്കുന്നുവെന്നു
ഇസ്രായേല്‍ ഗോത്രം പറയട്ടെ…
നാഥന്‍ നല്‍കിയ നല്ല ദിനം
നമുക്കിന്നാഹ്‌ളാദിക്കാം
നന്ദി ചൊല്ലി വാഴ്‌ത്താം
സ്‌തോത്രമാലപിക്കാം
കര്‍ത്താവിന്‍റെ വലംകൈ
ധീരമായ് പ്രവര്‍ത്തിച്ചു
കര്‍ത്താവിന്റെ വലംകൈ
എന്നെ ഉയര്‍ത്തിയിരിക്കുന്നു..
ഞാന്‍ മരിക്കയില്ല ജീവനോടെ ഇരുന്ന്
അവിടുത്തെ പ്രവൃത്തികള്‍
വര്‍ണ്ണിക്കും..
നാഥന്‍ നല്‍കിയ നല്ല ദിനം
നമുക്കിന്നാഹ്‌ളാദിക്കാം
നന്ദി ചൊല്ലി വാഴ്‌ത്താം
സ്‌തോത്രമാലപിക്കാം
പണിക്കാര്‍ ഉപേക്ഷിച്ചു കളഞ്ഞ കല്ല്
ഭവനത്തിന്റെ മൂലക്കല്ലായ് ഭവിച്ചു
കര്‍ത്താവിനാലത്രേ ഇത് സംഭവിച്ചത്
നമ്മുടെ ദൃഷ്‌ടിയിലത് ആശ്ചര്യകരമായിക്കുന്നു
നാഥന്‍ നല്‍കിയ നല്ല ദിനം
നമുക്കിന്നാഹ്‌ളാദിക്കാം
നന്ദി ചൊല്ലി വാഴ്‌ത്താം
സ്‌തോത്രമാലപിക്കാം
നാഥന്‍ നല്‍കിയ നല്ല ദിനം
നമുക്കിന്നാഹ്‌ളാദിക്കാം
നന്ദി ചൊല്ലി വാഴ്‌ത്താം
സ്‌തോത്രമാലപിക്കാം

Also searched as: nadhan nalkiya nalla dhinam psalm