ദൈവമേ നിന്‍ തിരുവചനങ്ങള്‍ (daivame nin thiruvachanangal word of god)
Open "ദൈവമേ നിന്‍ തിരുവചനങ്ങള്‍" in the Nistin Lyrics app →
ദൈവമേ നിന്‍ തിരുവചനങ്ങള്‍
കേള്‍ക്കുവാന്‍ കാതോര്‍ത്തു നിൽക്കുന്നു
ദൈവമേ നിന്‍ തിരുവചനങ്ങള്‍
കേള്‍ക്കുവാന്‍ കാതോര്‍ത്തു നിൽക്കുന്നു
വചനങ്ങളെന്നില്‍ വിളവേകുവാന്‍
വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു
വചനങ്ങളെന്നില്‍ വിളവേകുവാന്‍
വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു
നാഥാ നീ അരുള്‍ ചെയ്‌താലും
ദാസര്‍ ശ്രവിക്കുന്നു.
നാഥാ നീ അരുള്‍ ചെയ്‌താലും
ദാസര്‍ ശ്രവിക്കുന്നു.
ദൈവമേ നിന്‍ തിരുവീഥിയതില്‍
നീങ്ങുവാന്‍ കൊതിയോടെ നിൽക്കുന്നു
ദൈവമേ നിന്‍ തിരുവീഥിയതില്‍
നീങ്ങുവാന്‍ കൊതിയോടെ നിൽക്കുന്നു
വഴിതെറ്റാതെന്നും ജീവിച്ചിടാന്‍
വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു
വഴിതെറ്റാതെന്നും ജീവിച്ചിടാന്‍
വിനയത്തോടെന്നും പ്രാര്‍ത്ഥിക്കുന്നു
നാഥാ നീ അരുള്‍ ചെയ്‌താലും
ദാസര്‍ ശ്രവിക്കുന്നു.
നാഥാ നീ അരുള്‍ ചെയ്‌താലും
ദാസര്‍ ശ്രവിക്കുന്നു.
നാഥാ നീ അരുള്‍ ചെയ്‌താലും
ദാസര്‍ ശ്രവിക്കുന്നു.
Also searched as: daivame nin thiruvachanangal word of god