നവ്യമാമൊരു കല്‍പന ഞാന്‍ (navyamam oru kalpana njan word of god)
Open "നവ്യമാമൊരു കല്‍പന ഞാന്‍" in the Nistin Lyrics app →
നവ്യമാമൊരു കല്‍പന ഞാന്‍
നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു
തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നപോല്‍
നവ്യമാമൊരു കല്‍പന ഞാന്‍
നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു
തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നപോല്‍
ഞാനോ നല്ലൊരു മുന്തിരി
നിങ്ങളതിലെ ശാഖകള്‍
ഞാനോ നല്ലൊരു മുന്തിരി
നിങ്ങളതിലെ ശാഖകള്‍
സ്വര്‍ഗ്ഗ താതനരുമകള്‍,
ഈ മന്നില്‍ നിങ്ങള്‍ ദീപങ്ങള്‍
സ്വര്‍ഗ്ഗ താതനരുമകള്‍,
ഈ മന്നില്‍ നിങ്ങള്‍ ദീപങ്ങള്‍
നവ്യമാമൊരു കല്‍പന ഞാന്‍
നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു
തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍
നിങ്ങളെ ഞാനെന്നപോല്‍
ക്രിസ്തുരാജനു സാക്ഷ്യമേകാന്‍
പാരിന്‍ പാതയില്‍ പോയിടുവിന്‍
ക്രിസ്തുരാജനു സാക്ഷ്യമേകാന്‍
പാരിന്‍ പാതയില്‍ പോയിടുവിന്‍
കൈകള്‍ക്കോര്‍ത്തു നടന്നിടുവിന്‍
സ്നേഹഗീതികള്‍ പാടി നാം
കൈകള്‍ക്കോര്‍ത്തു നടന്നിടുവിന്‍
സ്നേഹഗീതികള്‍ പാടി നാം
നാഥാ ഈ തളിര്‍മാല്യമങ്ങേ
യാഗവേദിയിലെകീടാം
നഷ്‌ടമല്ലീ ത്യാഗത്തിന്‍
ജീവിതമീ ഭൂമിയില്‍
നഷ്‌ടമല്ലീ ത്യാഗത്തിന്‍
ജീവിതമീ ഭൂമിയില്‍
ജീവിതമീ ഭൂമിയില്‍
ജീവിതമീ ഭൂമിയില്‍
Also searched as: navyamam oru kalpana njan word of god