നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍ (nadha nin mozhikal shravippan word of god)
Open "നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍" in the Nistin Lyrics app →
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
വചനം എന്‍ ഹൃദയത്തില്‍, വസിച്ചീടുമ്പോള്‍
പകരും സ്‌നേഹം സഹജരിലെന്നും
വചനം എന്‍ ഹൃദയത്തില്‍, വസിച്ചീടുമ്പോള്‍
പകരും സ്‌നേഹം സഹജരിലെന്നും
അപരനില്‍ സാന്ത്വനം, പകര്‍ന്നു നല്‍കും
വഴി വിളക്കായെരിഞ്ഞു തീരും
അപരനില്‍ സാന്ത്വനം, പകര്‍ന്നു നല്‍കും
വഴി വിളക്കായെരിഞ്ഞു തീരും
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
വചനമെന്‍ ഉള്ളത്തില്‍, തെളിഞ്ഞിടുമ്പോള്‍
നിറയും സ്‌നേഹം, ഉള്‍ത്തടമെങ്ങും
വചനമെന്‍ ഉള്ളത്തില്‍, തെളിഞ്ഞിടുമ്പോള്‍
നിറയും സ്‌നേഹം, ഉള്‍ത്തടമെങ്ങും
സോദരനായ് സ്വയം, മുറിച്ചു നല്‍കും
തിരുവഴി താരകള്‍ പിന്‍ഗമിക്കും
സോദരനായ് സ്വയം, മുറിച്ചു നല്‍കും
തിരുവഴി താരകള്‍ പിന്‍ഗമിക്കും
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
സ്‌നേഹത്തിന്‍ വചനം, സൗഖ്യത്തിന്‍ വചനം
നാഥാ നീ ചൊരിയേണമേ
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
നാഥാ നിന്‍ മൊഴികള്‍ ശ്രവിപ്പാന്‍
തിരുമുമ്പില്‍ ഞങ്ങളിതാ
Also searched as: nadha nin mozhikal shravippan word of god