വചനം വചനം തിരുവചനം (vachanam vachanam thiruvachanam karthav arulunna വചനം തിരുവചനം)

Open "വചനം വചനം തിരുവചനം" in the Nistin Lyrics app →

വചനം വചനം തിരുവചനം
വചനം വചനം തിരുവചനം
കര്‍ത്താവരുളുന്ന വചനം
കേള്‍ക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു
കാതുകള്‍ ചായ്‌ച്ചിതാ നിന്നിടുന്നു
വചനം വചനം തിരുവചനം
കര്‍ത്താവരുളുന്ന വചനം
കേള്‍ക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു
കാതുകള്‍ ചായ്‌ച്ചിതാ നിന്നിടുന്നു
വചനത്തിന്‍ ആഴം ഉള്‍ക്കൊണ്ടിടാന്‍
കഴിവു പകര്‍ന്നീടണേ
വചനത്തിന്‍ ആഴം ഉള്‍ക്കൊണ്ടിടാന്‍
കഴിവു പകര്‍ന്നീടണേ
തിരുവെഴുത്തുകളെ തിരിച്ചറിയാന്‍
ജ്ഞാനത്തിന്‍ വരമേകണേ
തിരുവെഴുത്തുകളെ തിരിച്ചറിയാന്‍
ജ്ഞാനത്തിന്‍ വരമേകണേ
വചനം വചനം തിരുവചനം
കര്‍ത്താവരുളുന്ന വചനം
കേള്‍ക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു
കാതുകള്‍ ചായ്‌ച്ചിതാ നിന്നിടുന്നു
വചനം വളര്‍ന്നു ഫലമണിയാന്‍
ഹൃദയം ഒരുക്കീടുവാന്‍
വചനം വളര്‍ന്നു ഫലമണിയാന്‍
ഹൃദയം ഒരുക്കീടുവാന്‍
തിരുവചനത്തിന്‍ സാക്ഷികളാകാന്‍
അനുഗ്രഹമേകണമേ
തിരുവചനത്തിന്‍ സാക്ഷികളാകാന്‍
അനുഗ്രഹമേകണമേ
വചനം വചനം തിരുവചനം
കര്‍ത്താവരുളുന്ന വചനം
കേള്‍ക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു
കാതുകള്‍ ചായ്‌ച്ചിതാ നിന്നിടുന്നു
വചനം വചനം തിരുവചനം
കര്‍ത്താവരുളുന്ന വചനം
കേള്‍ക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങീടുന്നു
കാതുകള്‍ ചായ്‌ച്ചിതാ നിന്നിടുന്നു

Also searched as: vachanam thiruvachanam karthav arulunna വചനം തിരുവചനം