സത്യവചനം നിത്യവചനം (sathya vachanam nithya vachanam word of god)
Open "സത്യവചനം നിത്യവചനം" in the Nistin Lyrics app →
സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
കാതുകളില്‍ ഇമ്പമാകും വചനം
കണ്ണുകളില്‍ ശോഭ നല്‍കും വചനം
കാതുകളില്‍ ഇമ്പമാകും വചനം
കണ്ണുകളില്‍ ശോഭ നല്‍കും വചനം
ഹൃത്തടത്തില്‍ ജീവനേകും വചനം
നേര്‍വഴികള്‍ കാട്ടിടും വചനം
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
പാദത്തിനു ദീപമാകും വചനം
പാതയില്‍ പ്രകാശമേകും വചനം
പാദത്തിനു ദീപമാകും വചനം
പാതയില്‍ പ്രകാശമേകും വചനം
ആത്മമാരി തൂകീടുന്ന വചനം
ആത്മസൗക്യമേകിടുന്ന വചനം
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
സത്യവചനം നിത്യവചനം
മന്നില്‍ രക്ഷയേകും തിരുവചനം
ഇന്നലെയും ഇന്നും എന്നെന്നും
ജീവിക്കുന്ന ദിവ്യവചനം
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
ഹാലേലൂയ്യ… ഹാലേലൂയ്യ.
Also searched as: sathya vachanam nithya word of god