സുവിശേഷ വെളിച്ചത്താല്‍ (suvishesha vellichathaal word of god)

Open "സുവിശേഷ വെളിച്ചത്താല്‍" in the Nistin Lyrics app →

സുവിശേഷ വെളിച്ചത്താല്‍
ഇരുളെല്ലാം നീക്കിടുവാന്‍
അവതാരം ചെയ്‌തവനെ,
കൈകൂപ്പി വണങ്ങീടുവിന്‍
സുവിശേഷ വെളിച്ചത്താല്‍
ഇരുളെല്ലാം നീക്കിടുവാന്‍
അവതാരം ചെയ്‌തവനെ,
കൈകൂപ്പി വണങ്ങീടുവിന്‍
കര്‍ത്താവേ, ധരണിയില്‍ നിന്‍
സാക്ഷികളായ്‌ത്തീര്‍ന്നിടുവാന്‍
കര്‍ത്താവേ, ധരണിയില്‍ നിന്‍
സാക്ഷികളായ്‌ത്തീര്‍ന്നിടുവാന്‍
ഞങ്ങളില്‍ നിന്‍ സുവിശേഷം
പൂങ്കിരണം ചൊരിയട്ടെ
ഞങ്ങളില്‍ നിന്‍ സുവിശേഷം
പൂങ്കിരണം ചൊരിയട്ടെ
സുവിശേഷ വെളിച്ചത്താല്‍
ഇരുളെല്ലാം നീക്കിടുവാന്‍
അവതാരം ചെയ്‌തവനെ,
കൈകൂപ്പി വണങ്ങീടുവിന്‍

Also searched as: suvishesha vellichathaal word of god