സുവിശേഷ ഗീതികള്‍ പാടാന്‍ (suvishesha geethikal paadan word of god)
Open "സുവിശേഷ ഗീതികള്‍ പാടാന്‍" in the Nistin Lyrics app →
സുവിശേഷ ഗീതികള്‍ പാടാന്‍
യേശുവിന്‍ സാക്ഷികളാകാന്‍
ലോകത്തിലെങ്ങും പോകാന്‍
നാഥന്‍ വിളിക്കുന്നു നമ്മെ
സുവിശേഷ ഗീതികള്‍ പാടാന്‍
യേശുവിന്‍ സാക്ഷികളാകാന്‍
ലോകത്തിലെങ്ങും പോകാന്‍
നാഥന്‍ വിളിക്കുന്നു നമ്മെ
ഇരുളകറ്റീടും വെളിച്ചം
മുറിവുണക്കീടുന്ന തൈലം
ഇരുളകറ്റീടും വെളിച്ചം
മുറിവുണക്കീടുന്ന തൈലം
സുവിശേഷമാകുന്ന ദാനം
ലോകത്തിനേകുവാന്‍ പോകാം.
സുവിശേഷമാകുന്ന ദാനം
ലോകത്തിനേകുവാന്‍ പോകാം.
ആ.. ആ.. ആ...
സുവിശേഷ ഗീതികള്‍ പാടാന്‍
യേശുവിന്‍ സാക്ഷികളാകാന്‍
ലോകത്തിലെങ്ങും പോകാന്‍
നാഥന്‍ വിളിക്കുന്നു നമ്മെ
പരിശുദ്ധനാകുന്ന റൂഹാ
വന്നണഞ്ഞീടുന്ന നേരം
പരിശുദ്ധനാകുന്ന റൂഹാ
വന്നണഞ്ഞീടുന്ന നേരം
ശക്തിചൈതന്യങ്ങളേറും
നവഗണമായ് നാം മാറും
ശക്തിചൈതന്യങ്ങളേറും
നവഗണമായ് നാം മാറും
ആ ആ ആ
സുവിശേഷ ഗീതികള്‍ പാടാന്‍
യേശുവിന്‍ സാക്ഷികളാകാന്‍
ലോകത്തിലെങ്ങും പോകാന്‍
നാഥന്‍ വിളിക്കുന്നു നമ്മെ
വചനം പരത്തുവാനായ്
നാഥന്‍റെ ദൗത്യവുമായ്
ലോക സീമാന്തങ്ങളോളം
പോകാം നമുക്കിന്നു പോകാം
Also searched as: suvishesha geethikal paadan word of god