അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്‍കാന്‍ (appavum veenjumee altharayil nalkan offertory)
Open "അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്‍കാന്‍" in the Nistin Lyrics app →
അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്‍കാന്‍
കര്‍ത്താവേ ഞങ്ങളിതാ വരുന്നു
ആനന്ദത്തോടിവ സ്വീകരിച്ചന്‍പോടെ
ആശീര്‍വദിക്കൂ തമ്പുരാനെ
അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്‍കാന്‍
കര്‍ത്താവേ ഞങ്ങളിതാ വരുന്നു
ആനന്ദത്തോടിവ സ്വീകരിച്ചന്‍പോടെ
ആശീര്‍വദിക്കൂ തമ്പുരാനെ
ആശിര്‍വദിച്ചങ്ങീ കാഴ്‌ച്ചദ്രവ്യങ്ങള്‍
അലിവോടെ ഞങ്ങള്‍ക്കു നല്‍കിടുമ്പോള്‍
ആശിര്‍വദിച്ചങ്ങീ കാഴ്‌ച്ചദ്രവ്യങ്ങള്‍
അലിവോടെ ഞങ്ങള്‍ക്കു നല്‍കിടുമ്പോള്‍
അതു ദിവ്യകാരുണമാണെന്ന വിശ്വാസം
ഞങ്ങള്‍ക്ക് നല്‍കണേ തമ്പുരാനെ
അതു ദിവ്യകാരുണമാണെന്ന വിശ്വാസം
ഞങ്ങള്‍ക്ക് നല്‍കണേ തമ്പുരാനെ
അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്‍കാന്‍
കര്‍ത്താവേ ഞങ്ങളിതാ വരുന്നു
ആനന്ദത്തോടിവ സ്വീകരിച്ചന്‍പോടെ
ആശീര്‍വദിക്കൂ തമ്പുരാനെ
അള്‍ത്താരയില്‍ ഞങ്ങള്‍ അര്‍പ്പിക്കും കാഴ്‌ച്ചയില്‍
ജീവിതം പൂര്‍ണ്ണമായ് ചേര്‍ത്തിടുന്നു
അള്‍ത്താരയില്‍ ഞങ്ങള്‍ അര്‍പ്പിക്കും കാഴ്‌ച്ചയില്‍
ജീവിതം പൂര്‍ണ്ണമായ് ചേര്‍ത്തിടുന്നു
അപരാധം ചെയ്‌തൊരീ ദാസരെ അലിവോടെ
ആശിര്‍വദിക്കണേ തമ്പുരാനെ
അപരാധം ചെയ്‌തൊരീ ദാസരെ അലിവോടെ
ആശിര്‍വദിക്കണേ തമ്പുരാനെ
അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്‍കാന്‍
കര്‍ത്താവേ ഞങ്ങളിതാ വരുന്നു
ആനന്ദത്തോടിവ സ്വീകരിച്ചന്‍പോടെ
ആശീര്‍വദിക്കൂ തമ്പുരാനെ
അപ്പവും വീഞ്ഞുമീ അള്‍ത്താരയില്‍ നല്‍കാന്‍
കര്‍ത്താവേ ഞങ്ങളിതാ വരുന്നു
ആനന്ദത്തോടിവ സ്വീകരിച്ചന്‍പോടെ
ആശീര്‍വദിക്കൂ തമ്പുരാനെ
Also searched as: appavum veenjumee altharayil nalkan offertory