സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ (snehapoorvam nalkunnu nadha offertory)
Open "സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ" in the Nistin Lyrics app →
സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി
സ്വീകരിക്കേണമേ നൈവേദ്യമായി
അനുഗ്രഹിക്കൂ ദേവ സമ്മോദമായി
സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി
സ്വീകരിക്കേണമേ നൈവേദ്യമായി
അനുഗ്രഹിക്കൂ ദേവ സമ്മോദമായി
ഉയരുമീ കാസയില്‍ അര്‍ച്ചനയായി
ഉയര്‍ത്തുന്നു ഞങ്ങള്‍ തന്‍ ഹൃത്തടവും
ഉയരുമീ കാസയില്‍ അര്‍ച്ചനയായി
ഉയര്‍ത്തുന്നു ഞങ്ങള്‍ തന്‍ ഹൃത്തടവും
അലിവോടെ നാഥാ സ്വീകരിക്കൂ
തിരുമുല്‍ കാഴ്‌ച്ചയായി കൈകൊള്ളണേ
അലിവോടെ നാഥാ സ്വീകരിക്കൂ
തിരുമുല്‍ കാഴ്‌ച്ചയായി കൈകൊള്ളണേ
സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി
സ്വീകരിക്കേണമേ നൈവേദ്യമായി
അനുഗ്രഹിക്കൂ ദേവ സമ്മോദമായി
നിറമിഴിയോടെ ഞാന്‍ ഏകിടുന്നു
സ്വീകരിക്കേണമെന് നൊമ്പരങ്ങള്‍
വിയര്‍പ്പിനാല്‍ നേടിയ സമ്പാദ്യവും
കാഴ്‌ച്ചയായേകീടാമീബലിയില്‍
ഉയര്‍ത്താതെ നീട്ടും മനതാരിലും
കൃപാമാരി ചൊരിയൂ അലിവോടെ നീ
ഉയര്‍ത്താതെ നീട്ടും മനതാരിലും
കൃപാമാരി ചൊരിയൂ അലിവോടെ നീ
സ്നേഹപൂര്‍വ്വം നല്‍കുന്നു നാഥാ
സര്‍വ്വവും കാല്‍ത്താരില്‍ കാണിക്കയായി
സ്വീകരിക്കേണമേ നൈവേദ്യമായി
അനുഗ്രഹിക്കൂ ദേവ സമ്മോദമായി
Also searched as: snehapoorvam nalkunnu nadha offertory