എരിയും മെഴുതിരിപോലെന്‍ (eriyum mezhuthiri pol en offertory)
Open "എരിയും മെഴുതിരിപോലെന്‍" in the Nistin Lyrics app →
എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
മനസ്സിൻ മുറിവുകളെല്ലാം
മായ്ക്കാൻ കഴിയും നാഥാ
മനസ്സിൻ മുറിവുകളെല്ലാം
മായ്ക്കാൻ കഴിയും നാഥാ
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
കരളിൻ കഥനമതെല്ലാം
കഴുകും കുളിർമഴയായി
കരളിൻ കഥനമതെല്ലാം
കഴുകും കുളിർമഴയായി
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
സ്നേഹം ത്യാഗമെന്നോതി
കുരിശിൽ മരിച്ചൊരു നാഥാ
സ്നേഹം ത്യാഗമെന്നോതി
കുരിശിൽ മരിച്ചൊരു നാഥാ
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
എരിയും മെഴുതിരി പോലെൻ
ഹൃദയം ഉരുകും നേരം
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
അരികിൽ വരണേ
സദയം തൊടേണേ
സുഖമായിടും എന്‍റെ ഉള്ളം
Also searched as: eriyum mezhuthiri pol en offertory