ഗോല്‍ഗോത്തായിലെ പരമയാഗം… (golgothayile parama yagam offertory)
Open "ഗോല്‍ഗോത്തായിലെ പരമയാഗം…" in the Nistin Lyrics app →
ഗോല്‍ഗോത്തായിലെ പരമയാഗം
ഗോല്‍ഗോത്തായിലെ പരമയാഗം
സെഹിയോന്‍ ശാലയിലെ തിരുവത്താഴം
ഗോല്‍ഗോത്തായിലെ പരമയാഗം
സെഹിയോന്‍ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നിതാ നിന്‍ തനയര്‍
സ്‌നേഹ താതാ, ഒന്നു ചേര്‍ന്നീ
അള്‍ത്താരയില്‍…
അള്‍ത്താരയില്‍…
ഗോല്‍ഗോത്തായിലെ പരമയാഗം
സെഹിയോന്‍ ശാലയിലെ തിരുവത്താഴം
ഓസ്തിയും വീഞ്ഞും, അര്‍പ്പണം ചെയ്യുന്നു
ഒപ്പം ഞങ്ങള്‍, ദുഖങ്ങളും, ക്ലേശങ്ങളും
ഓസ്തിയും വീഞ്ഞും, അര്‍പ്പണം ചെയ്യുന്നു
ഒപ്പം ഞങ്ങള്‍, ദുഖങ്ങളും, ക്ലേശങ്ങളും
സ്വീകരിക്കേണമേ ഈ കാഴ്ച്ചകള്‍
ഈ കാഴ്ച്ചകള്‍
പ്രീതനായീടണെ ഈ പൂജയില്‍
ഈ പൂജയില്‍
ഗോല്‍ഗോത്തായിലെ പരമയാഗം
സെഹിയോന്‍ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നിതാ നിന്‍ തനയര്‍
സ്‌നേഹ താതാ, ഒന്നു ചേര്‍ന്നീ
അള്‍ത്താരയില്‍…
അള്‍ത്താരയില്‍…
ഗോല്‍ഗോത്തായിലെ പരമയാഗം
സെഹിയോന്‍ ശാലയിലെ തിരുവത്താഴം
അപ്പവും വീഞ്ഞും, മാറിടുന്നേശുവിന്‍
മെയ്യും നിണവും, സ്‌നേഹത്തിന്റെ, ദിവ്യാദ്‌ഭുതം
അപ്പവും വീഞ്ഞും, മാറിടുന്നേശുവിന്‍
മെയ്യും നിണവും, സ്‌നേഹത്തിന്റെ, ദിവ്യാദ്‌ഭുതം
യേശുവാം ഭോജനം സ്വീകരിക്കൂ
സ്വീകരിക്കൂ
ഞങ്ങളും സായൂജ്യം നേടിടട്ടെ
നേടിടട്ടെ
ഗോല്‍ഗോത്തായിലെ പരമയാഗം
സെഹിയോന്‍ ശാലയിലെ തിരുവത്താഴം
അനുസ്മരിക്കുന്നിതാ നിന്‍ തനയര്‍
സ്‌നേഹ താതാ, ഒന്നു ചേര്‍ന്നീ
അള്‍ത്താരയില്‍…
അള്‍ത്താരയില്‍…
Also searched as: golgothayile parama yagam offertory