തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍ (thrikaikalil poojya padhangalil offertory)
Open "തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍" in the Nistin Lyrics app →
തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍
കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍
ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം
കൈക്കൊള്ളുവാന്‍ കനിവാകേണമേ
തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍
കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍
ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം
കൈക്കൊള്ളുവാന്‍ കനിവാകേണമേ
നിന്‍ ജീവനില്‍, ദിവ്യ വിരുന്നാകുവാന്‍
പൊടിയുന്നു ഞാനും ബലിവേദിയില്‍
നിന്‍ ജീവനില്‍, ദിവ്യ വിരുന്നാകുവാന്‍
പൊടിയുന്നു ഞാനും ബലിവേദിയില്‍
തിരുമുമ്പിലെ മെഴുതിരിയായി ഞാന്‍
ഉരുകുന്നു നാളം തെളിഞ്ഞീടുവാന്‍
തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍
കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍
ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം
കൈക്കൊള്ളുവാന്‍ കനിവാകേണമേ
സഹജാതരില്‍ എന്നും കാണുന്നിതാ
മുറിവേറ്റ നിന്‍ പ്രിയ മുഖശോഭ ഞാന്‍
സഹജാതരില്‍ എന്നും കാണുന്നിതാ
മുറിവേറ്റ നിന്‍ പ്രിയ മുഖശോഭ ഞാന്‍
ആശ്വാസവും സ്‌നേഹപീയുഷവും
പകര്‍ന്നേകുവാന്‍ വരമേകണമേ
തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍
കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍
ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം
കൈക്കൊള്ളുവാന്‍ കനിവാകേണമേ
Also searched as: thrikaikalil poojya padhangalil offertory