നാഥാ സമര്‍പ്പിക്കുന്നു (Offertory)

Open "നാഥാ സമര്‍പ്പിക്കുന്നു" in the Nistin Lyrics app →

നാഥാ സമര്‍പ്പിക്കുന്നു
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു
കാഴ്‌ച്ചയായര്‍പ്പിക്കുന്നു
നാഥാ സമര്‍പ്പിക്കുന്നു
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു
കാഴ്‌ച്ചയായര്‍പ്പിക്കുന്നു
നാഥാ നീ കൈക്കൊള്ളണേ
എന്നെ നീ കൈക്കൊള്ളണേ
പൂര്‍ണ്ണമായ് കൈക്കൊള്ളണേ
യാഗമായ് കൈക്കൊള്ളണേ
നാഥാ നീ കൈക്കൊള്ളണേ
എന്നെ നീ കൈക്കൊള്ളണേ
പൂര്‍ണ്ണമായ് കൈക്കൊള്ളണേ
യാഗമായ് കൈക്കൊള്ളണേ
നാഥാ സമര്‍പ്പിക്കുന്നു
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു
കാഴ്‌ച്ചയായര്‍പ്പിക്കുന്നു
നാഥാ നീ മാറ്റേണമേ
എന്നെ നീ മാറ്റേണമേ.
പൂര്‍ണ്ണമായ് മാറ്റേണമേ
അങ്ങേതായ് മാറ്റേണമേ
നാഥാ നീ മാറ്റേണമേ
എന്നെ നീ മാറ്റേണമേ
പൂര്‍ണ്ണമായ് മാറ്റേണമേ
അങ്ങേതായ് മാറ്റേണമേ
നാഥാ സമര്‍പ്പിക്കുന്നു
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു
കാഴ്‌ച്ചയായര്‍പ്പിക്കുന്നു
നാഥാ സമര്‍പ്പിക്കുന്നു
എന്നെ സമര്‍പ്പിക്കുന്നു
പൂര്‍ണ്ണമായര്‍പ്പിക്കുന്നു
കാഴ്‌ച്ചയായര്‍പ്പിക്കുന്നു

Also searched as: nadha samarppikkunnu offertory, Offertory