സാദരമങ്ങേ പാവന പാദം (sadharam ange sadaramange pavana padham offertory)
Open "സാദരമങ്ങേ പാവന പാദം" in the Nistin Lyrics app →
സാദരമങ്ങേ പാവന പാദം
തേടിവരുന്നു ഞങ്ങളിതാ
കാഴ്‌ച്ചകളേന്തും താലവുമായി
നില്‍പ്പൂ നിന്നുടെ സന്നിധിയില്‍
സാദരമങ്ങേ പാവന പാദം
തേടിവരുന്നു ഞങ്ങളിതാ
കാഴ്‌ച്ചകളേന്തും താലവുമായി
നില്‍പ്പൂ നിന്നുടെ സന്നിധിയില്‍
നിന്‍ തിരു മാംസവും രക്തവുമായ്
തീര്‍ക്കണമേ ഈ കാഴ്‌ച്ചകളെ
നിന്‍ തിരു മാംസവും രക്തവുമായ്
തീര്‍ക്കണമേ ഈ കാഴ്‌ച്ചകളെ
ഞങ്ങടെ പ്രാര്‍ത്ഥന കൈക്കൊള്ളണേ
പാപം.. സര്‍വ്വം.. പോക്കണമേ
സാദരമങ്ങേ പാവന പാദം
തേടിവരുന്നു ഞങ്ങളിതാ
കാഴ്‌ച്ചകളേന്തും താലവുമായി
നില്‍പ്പൂ നിന്നുടെ സന്നിധിയില്‍
ചഞ്ചല മാനസര്‍, ഞങ്ങളെ നീ
നേര്‍വഴി തന്നില്‍ നയിക്കണമേ
ചഞ്ചല മാനസര്‍, ഞങ്ങളെ നീ
നേര്‍വഴി തന്നില്‍ നയിക്കണമേ
ഇക്ഷിതിവാസം തീരും നേരം
മോക്ഷം.. ഞങ്ങള്‍.. ക്കേകണമേ
സാദരമങ്ങേ പാവന പാദം
തേടിവരുന്നു ഞങ്ങളിതാ
കാഴ്‌ച്ചകളേന്തും താലവുമായി
നില്‍പ്പൂ നിന്നുടെ സന്നിധിയില്‍
Also searched as: sadharam ange sadaramange pavana padham offertory