അങ്ങേ തിരുമുറിവുകളില്‍ (ange thirumurivukalil enne marekkename communion)
Open "അങ്ങേ തിരുമുറിവുകളില്‍" in the Nistin Lyrics app →
അങ്ങേ തിരുമുറിവുകളില്‍
എന്നെ മറയ്‌ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍
എന്നെ ഇരുത്തേണമേ
അങ്ങേ തിരുമുറിവുകളില്‍
എന്നെ മറയ്‌ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍
എന്നെ ഇരുത്തേണമേ
എല്ലാം എനിക്കെന്‍റെ ഈശോ
എന്‍റെ ജീവന്‍റെ ജീവനാം ഈശോ
എല്ലാം എനിക്കെന്‍റെ ഈശോ
എന്‍റെ ജീവന്‍റെ ജീവനാം ഈശോ
അങ്ങേ തിരുമുറിവുകളില്‍
എന്നെ മറയ്‌ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍
എന്നെ ഇരുത്തേണമേ
രാജാധിരാജന്‍ കാലിത്തൊഴുത്തില്‍
മനുജനായ് തീര്‍ന്നതിന്‍ രഹസ്യമെന്തേ
പാപി ഈ ദാസനു പാഥേയമാകാന്‍
തിരുവോസ്‌തിയായതിന്‍ രഹസ്യമെന്തേ
രാജാധിരാജന്‍ കാലിത്തൊഴുത്തില്‍
മനുജനായ് തീര്‍ന്നതിന്‍ രഹസ്യമെന്തേ
പാപി ഈ ദാസനു പാഥേയമാകാന്‍
തിരുവോസ്‌തിയായതിന്‍ രഹസ്യമെന്തേ
അറിയില്ല നാഥാ, ഒന്നെനിക്കറിയാം
സ്നേഹം, സ്നേഹം, സ്നേഹമെന്ന്
അറിയില്ല നാഥാ, ഒന്നെനിക്കറിയാം
സ്നേഹം, സ്നേഹം, സ്നേഹമെന്ന്
നീതിമാന്‍ ദൈവം കാല്‍വരി ക്രൂശില്‍
ബലിദാനമായതിന്‍ രഹസ്യമെന്തേ
മൃതിയേ തകര്‍ത്ത്, മൂന്നാം ദിനത്തില്‍
ഉയിര്‍ത്തെഴുന്നേറ്റതിന്‍ രഹസ്യമെന്തേ
നീതിമാന്‍ ദൈവം കാല്‍വരി ക്രൂശില്‍
ബലിദാനമായതിന്‍ രഹസ്യമെന്തേ
മൃതിയേ തകര്‍ത്ത്, മൂന്നാം ദിനത്തില്‍
ഉയിര്‍ത്തെഴുന്നേറ്റതിന്‍ രഹസ്യമെന്തേ
അറിയില്ല നാഥാ, ഒന്നെനിക്കറിയാം
സ്നേഹം, സ്നേഹം, സ്നേഹമെന്ന്
അറിയില്ല നാഥാ, ഒന്നെനിക്കറിയാം
സ്നേഹം, സ്നേഹം, സ്നേഹമെന്ന്
അങ്ങേ തിരുമുറിവുകളില്‍
എന്നെ മറയ്‌ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍
എന്നെ ഇരുത്തേണമേ
എല്ലാം എനിക്കെന്‍റെ ഈശോ
എന്‍റെ ജീവന്‍റെ ജീവനാം ഈശോ
എല്ലാം എനിക്കെന്‍റെ ഈശോ
എന്‍റെ ജീവന്‍റെ ജീവനാം ഈശോ
അങ്ങേ തിരുമുറിവുകളില്‍
എന്നെ മറയ്‌ക്കേണമേ
അങ്ങേ തിരുഹൃദയത്തില്‍
എന്നെ ഇരുത്തേണമേ
Also searched as: ange thirumurivukalil enne marekkename communion